Kozhikode മോഷണസാദ്ധ്യത: ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ്, റസിഡന്‍സ് അസോസിയേഷനുകളും ക്ലബ്ബുകളും കൂട്ടായ്മകളും ബോധവത്കരണം നടത്തണം
Kozhikode നിതിന്റെ ഓര്‍മ്മ പുതുക്കി യുവാക്കള്‍; എമര്‍ജന്‍സി ടീം ഇന്റര്‍നാഷണലിന്റെ രക്തവാഹിനി വണ്ടി ഉദ്ഘാടനം ചെയ്തു
Kozhikode ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം വര്‍ദ്ധിക്കുന്നു; ജാഗ്രത പുലര്‍ത്തണമെന്ന് കൃഷി വിജ്ഞാന് കേന്ദ്ര മുന്നറിയിപ്പ്
Idukki അമിത ഫോണ്‍ ഉപയോഗം ചോദ്യം ചെയ്തു; വനവാസി കുടിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു
Idukki പ്ലാസ്റ്റിക് മറച്ച കൂരയില്‍ നിന്നും സുരക്ഷിതമായ ഒരിടമായി; നിര്‍ദ്ധന കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ സഹായവുമായി ജനകീയ സമിതി
Idukki സംഭരണികളിലേക്കുള്ള നീരൊഴുക്ക് പ്രതീക്ഷിച്ചതിന്റെ നാലിലൊന്നില്‍ താഴെ; ഒഴുകിയെത്തിയത് 81.457 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം
Palakkad ക്വാറന്റൈന് പൂര്‍ത്തിയായി വീട്ടിലേക്ക് പോയ ആള്‍ക്ക് കൊറോണ; അഞ്ച് ബന്ധുക്കള്‍ നിരീക്ഷണത്തില്‍
Kozhikode 12 പേര്‍ക്കു കൂടി കോവിഡ്, ആരോഗ്യ പ്രവര്‍ത്തകനും വിമാനത്താവള ഉദ്യോഗസ്ഥനും വൈറസ് സ്ഥിരീകരിച്ചു
Palakkad തച്ചമ്പാറയിലെ കുടുംബശ്രീ ജനകീയ ഹോട്ടല്‍ നടത്തിപ്പില്‍ ഭിന്നത; രണ്ടംഗങ്ങള്‍ ഹോട്ടലിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി
Palakkad ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാന്‍ഡിലെ പുതിയ കടമുറികളുടെ നിക്ഷേപ തുക കുറക്കുന്നു; . 40 ശതമാനം തുക കുറച്ച് ലേലം നടത്താനാണ് ഉദ്ദേശിക്കുന്നത്
Kottayam അഞ്ജു പി.ഷാജിയുടെ ആത്മഹത്യ; ബിവിഎം കോളേജിനെയും പുരോഹിതനായ പ്രിന്‍സിപ്പലിനെയും സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി പാല രൂപത.
Wayanad വന്യമൃഗ വേട്ടക്കെതിരെ സെപ്ഷ്യൽ സ്ക്വാഡമായി വനം വകുപ്പ്; ആരെങ്കിലും കെണിവെച്ചിട്ടുണ്ടെങ്കിൽ സ്ഥല ഉടമയുടെ പേരിൽ കേസെടുക്കുമെന്ന് വന്യജീവി വിഭാഗം
Kozhikode ലോകനാര്‍കാവ് ക്ഷേത്ര ചിറയിലെ മത്സ്യങ്ങള്‍ ലേലം ചെയ്യുമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി; തീരുമാനം പിന്‍വലിപ്പിച്ചു
Kannur ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ച്ച എന്ന് ആരോപണം; സമ്പര്‍ക്കം വഴിയുള്ള രോഗ ബാധമൂലം ഇരിട്ടി മേഖല ആശങ്കയില്‍
Thiruvananthapuram കാണാതായ അണ്ടര്‍സെക്രട്ടറി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ചിറയിൻകീഴിന് സമീപം വാമനപുരം നദിയിൽ നിന്നും
Kannur ജില്ലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ് ബാധ; നാലു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ10 പേര്‍ക്ക് രോഗമുക്തി
Kollam ക്ഷേത്രഭൂമി കയ്യേറി ഷോപ്പിംഗ് കോംപ്ലക്സ് പണിയാൻ നീക്കം; പിന്നിൽ ഫിഷറീസ് മന്ത്രി മേഴ്സികുട്ടിയമ്മ, പ്രതിഷേധവുമായി വിശ്വാസികൾ