Kollam ജീവനക്കാരില്ലാതെ പോസ്റ്റ് ഓഫീസുകള്‍, അവധിയെടുക്കാന്‍ പോലും സാധിക്കാതെ ഉദ്യോഗസ്ഥർ, അവസാനമായി നിയമനം നടന്നത് 2016ൽ
Kannur സിപിഎം ഗ്രൂപ്പ് പോര് അണ്ടണ്ടലൂര്‍ ക്ഷേത്രോത്സവ നടത്തിപ്പിനേയും ബാധിക്കുന്നു, അലങ്കോലമാകുന്നത് ഉത്തര മലബാറിലെ പ്രശസ്ത ക്ഷേത്രത്തിലെ ഉത്സവം
Alappuzha ബിജെപി പ്രവര്ത്തകന് ആലപ്പുഴയില്‍ കുത്തേറ്റു മരിച്ചു; പിന്നില്‍ സിപിഎം-ഡിവൈഎഫ്ഐ ലഹരിമരുന്ന് സംഘമെന്ന് ബിജെപി
Kollam റീ ടാറിംഗ് ചെയ്തിട്ട് മാസങ്ങള്‍ പിന്നിടുന്നു; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു; പയ്യക്കോട് അടുതല റോഡില്‍ ദുരിതം
Kollam ദേശീയപാത വികസനത്തിലും പിടിമുറുക്കി കരമണ്ണ് മാഫിയ; ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കടത്തിയത് നിരവധി സാധനങ്ങള്‍
Thrissur പ്രഭാത ഭക്ഷണവും, ഉച്ച പ്രസാദവും നിര്‍ത്തലാക്കി; ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ദേവസ്വം ഭക്തരെ പട്ടിണിക്കിടുന്നു
Kollam ചാത്തന്നൂര്‍ പോലീസിനെതിരെ വ്യാജപരാതിയുമായി എസ്എഫ്ഐ നേതാവ്; കള്ളത്തരത്തിനെ തെളിവുകളുമായ നേരിടാന്‍ എസ്ഐ
Kollam 8.92 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ചു; ഉദ്ഘാടനത്തിന് മുമ്പെ തകര്‍ന്ന് കനാല്‍ പാലം; അഴിമതി ചൂണ്ടിക്കാട്ടി നാട്ടുക്കാര്
Kottayam ആദ്യ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് തുടക്കമായി; രാവിലെ ആറിന് ആരംഭിച്ച ശസ്ത്രക്രിയ 18 മണിക്കൂറിൽ പൂർത്തിയാവും, കോട്ടയം മെഡിക്കല്‍ കോളജിന് മറ്റൊരു നേട്ടം
Kollam ശാസ്താംകോട്ട തടാകതീരത്ത് നിന്ന് മണ്ണ് കടത്തിയ സംഭവം; തുടര്‍നടപടികളെടുക്കാതെ അധികൃതര്‍, പ്രതിഷേധം ശക്തം
Kannur മാടായിക്കാവ് ദേവസ്വംഭൂമി സ്വകാര്യ വ്യക്തി കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു, കൈയ്യേറ്റം അധികൃതരുടെ മൗനാനുവാദത്തോടെ
Kasargod നായാട്ടു സംഘത്തെ വനപാലകര്‍ സാഹസികമായി പിടികൂടി, വാഹനവും തോക്കും തിരകളും പിടിച്ചെടുത്തു, സംഘം കുടുങ്ങിയത് പാറക്കടവ് ഘോരവനത്തിനകത്ത്
Kannur കണ്ണൂരില്‍ ബോംബ് പൊട്ടി യുവാവ് കൊല്ലപ്പെട്ടു; സംഭവം കല്ല്യാണ വീട്ടിലെ തര്‍ക്കത്തിന് പിന്നാലെ; മൂന്ന് പേര്‍ക്ക് പരിക്ക്