Thrissur ആദിവാസി വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം; പരാതി ഉയര്‍ന്നതോടെ സുരക്ഷാ ജീവനക്കാരനെതിരെ നടപടി, എസ്.സി.എസ്.ടി കമ്മീഷന് സ്വമേധയാ കേസെടുത്തു
Kannur മാരക മയക്കുമരുന്നുകള്‍ ഒഴുകുന്നു; ഇരിട്ടി മേഖലയില്‍ മാത്രം കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത് ഏഴ് യുവാക്കളെ, ഉപഭോക്താക്കളാരെന്നത് ആശങ്കയുയര്‍ത്തുന്നു
Kasargod കാനായിയുടെ വീടും ദേശീയപാതക്ക് വഴിമാറുന്നു; ബാല്യകാലം ചെലവഴിച്ച ഭവനം സംരക്ഷിക്കാൻ സർക്കാർ മുന്നോട്ട് വരണമെന്ന ആവശ്യം ശക്തമാകുന്നു
Ernakulam കൊച്ചി നഗരമധ്യത്തില്‍ സ്വയം കഴുത്തറുത്ത യുവാവ് മരിച്ചു; കാരണം വ്യക്തമല്ല; അന്വേഷണം ആരംഭിച്ച് പോലീസ്
Alappuzha തീരം കടലെടുക്കുന്നു; സംരക്ഷണ നടപടികള്‍ വൈകുന്നു, ജിയോട്യൂബ് പരീക്ഷണം പരാജയം, പുലിമുട്ട് സ്ഥാപിക്കൽ ഇഴഞ്ഞ് നീങ്ങുന്നു
Alappuzha തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം: എംഎല്‍എയുടേയും സിപിഐയുടേയും പോര്‍വിളി നാടകം, കെഎംഎംഎല്‍ കടത്തിയത് ലക്ഷക്കണക്കിന് ടണ്‍ മണല്‍
Thrissur തൃശൂർ കളക്ടറേറ്റിലെ കൂട്ടത്തല്ല് അപമാനകരം; ഇടത് യൂണിയൻ നേതാക്കളുടെ ഗുണ്ടായിസം അനുവദിക്കരുത്, പ്രശ്നം ഒതുക്കിയത് ദുരൂഹമെന്ന് എൻജിഒ സംഘ്
Kannur ചെണ്ടമേളത്തില്‍ കൊട്ടിക്കയറാന്‍ 50 യുവാക്കൾ; പഠനം തികച്ചും സൗജന്യം, ഉത്സവലഹരിയിൽ കുരിയാടി ശ്രീകുറുമ്പ ഭഗവതി ക്ഷേത്രം
Kasargod കാസർകോട്ട് വെള്ളപ്പൊക്ക ഭീഷണി: തേജസ്വിനിയും മധുവാഹിനിയും കര കവിഞ്ഞു, നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു, മധൂർ ക്ഷേത്രം വെള്ളത്തിൽ മുങ്ങി
Wayanad വയനാട് ജില്ലയില്‍ അതിതീവ്ര കാലവര്‍ഷം; ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
Kollam കൊലപാതകശ്രമവും, അക്രമവുമായി കുപ്രസിദ്ധ കുറ്റവാളികള്‍; ആറുമാസത്തിനുള്ളില്‍ കരുതല്‍ തടങ്കലിലായത് 11 ഗുണ്ടകള്‍
Thiruvananthapuram പരിശോധനയ്ക്കിടെ നഴ്സിന്റെ കൈയ്യില്‍ നിന്ന് നാല് ദിവസം പ്രായമായ കുഞ്ഞ് താഴെ വീണു; തലയ്ക്ക് പരിക്ക്
Kollam കാട്ടില്‍ അതിക്രമിച്ചു കയറി കാട്ടാനകളെ പ്രകോപിപ്പിച്ച് ഓടിച്ച് വീഡിയൊ എടുത്ത് സമൂഹമാധ്യമത്തിലിട്ട വ്ളോഗര്‍ക്കെതിരെ കേസ് എടുത്തു
Thiruvananthapuram സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ അയല്‍ക്കൂട്ടത്തിന് സമ്മാനമായി ലഭിച്ച സ്വര്‍ണം തട്ടിയെടുത്തു വിറ്റു; അരോപണം കുടുംബശ്രീ ഉദ്യേഗസ്ഥര്‍ക്കെതിരെ
Thiruvananthapuram വെളിയംകോട് ജംഗ്ഷനില്‍ ബിജെപി ഫ്ളക്സ്ബോര്‍ഡ് നശിപ്പിക്കപ്പെട്ട നിലയില്‍; നിരന്തരമായി ആക്രമണങ്ങള്‍ നടത്തി പ്രകോപനങ്ങള്‍ സൃഷ്ടിക്കാന്‍ ഡിവൈഎഫ്ഐ
Ernakulam നിര്‍ത്തിയിട്ടിരുന്ന ബസ്സ് മുന്നോട്ട് നീങ്ങി, രേഷ്മ ബ്രേക്ക് ചവിട്ടി നിര്‍ത്തി, അപകടം ഒഴിവായി