Thrissur തൃശൂരില്‍ കൂട്ട ആത്മഹത്യ; പ്ലസ് ടു വിദ്യാർത്ഥി ഉൾപ്പടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍
Kasargod നഗരമധ്യത്തില്‍ വൈദ്യുതി തൂണുകള്‍ തകര്‍ന്നുവീണു; വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്, തകർന്നത് ഹൈടെന്‍ഷന്‍ ലൈന്‍ ഉൾപ്പടെയുള്ള തൂണൂകൾ
Kannur കുഞ്ഞിമംഗലം മല്ലിയോട്ട് കാവിലെ ബോര്‍ഡ് വിവാദം: സിപിഎം കലാപത്തിന് ശ്രമിക്കുന്നു, പാര്‍ട്ടിയിലെ ഭിന്നതയ്ക്ക് മറയിടാന്‍ ആര്‍എസ്എസിനെതിരെ കുപ്രചരണം
Kasargod ബദിയടുക്കയിൽ കുന്നിടിച്ച് നെല്‍വയല്‍ നികത്തുന്നത് വ്യാപകം; ഭൂമാഫിയയ്ക്ക് മൗനാനുവാദവുമായി റവന്യു അധികൃതർ
Ernakulam ഭാര്യയെ വെട്ടിക്കൊന്ന ശേഷം മദ്ധ്യവയസ്കന് ജങ്കാറില്‍ നിന്ന് കായലില്‍ ചാടി ജീവനൊടുക്കി; കൊലപാതകം പുലർച്ചയോടെ
Palakkad ‘സംസ്ഥാന സര്‍ക്കാരും മില്ലുകാരും നെല്‍കര്‍ഷകരെ കൊള്ളയടിക്കുന്നു’, താങ്ങുവിലയില്‍ കേന്ദ്രം ഒരു രുപ കൂട്ടിയപ്പോൾ സംസ്ഥാനസർക്കാർ വിഹിതം കുറച്ചു
Palakkad ആലത്തൂര്‍ ഡിവിഷന് ഉപതെരഞ്ഞെടുപ്പ് 28ന്; സിപിഎം കാലുവാരുമെന്ന ആശങ്കയില്‍ സിപിഐ, സ്ഥാനാർത്ഥികളെ ഇന്നറിയാം
Ernakulam എടപ്പള്ളി അമൃത വിശ്വവിദ്യാപീഠത്തില്‍ ഫൈന്‍ ആര്‍ട്സ് വര്‍ക്ഷോപ്പ് ചിത്രകാരന് കലാധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Thrissur വാഹനങ്ങളുടെ ശവപ്പറമ്പായി മാള പോലീസ് സ്റ്റേഷന്; തുരുമ്പെടുത്ത് നശിക്കുന്നത് കോടികളുടെ വാഹനങ്ങള്‍
Thiruvananthapuram വിഴിഞ്ഞം-നാവായിക്കുളം റിംഗ്റോഡ്; ബജറ്റിലെ ആയിരം കോടി പറ്റിക്കല്‍, നിര്‍മ്മാണം നടത്തുന്നത് ദേശീയപാത അതോറിറ്റി
Ernakulam അമൃത പുരസ്കാരം നേടിയ കലാക്ഷേത്ര വിലാസിനി ടീച്ചര്‍ക്ക് ആദരവായി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നൃത്താര്‍ച്ചന
Kannur കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പ്: ശക്തമായ അന്വേഷണത്തിന് മുറവിളി, മുഴുവന്‍ കേസുകളും ക്രൈംബ്രാഞ്ചിന് വിട്ടേക്കുമെന്ന് സൂചന
Ernakulam എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് കലാമണ്ഡലം പ്രഭാകരന് അവതരിപ്പിച്ച ശീതങ്കന്‍ തുള്ളല്‍
Ernakulam കൊച്ചിയിൽ ബസിടിച്ച് വീട്ടമ്മ മരിച്ചു; അപകടം റോഡ് മുറിച്ചു കടക്കവെ, നിര്‍ത്തിയിട്ട ബസ് മുന്നോട്ടെടുക്കവേ തട്ടി താഴെവീണു
Alappuzha ആലപ്പുഴയിൽ എസ്ഐയുടെ വീട്ടില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യയ്ക്ക് പിന്നിൽ പ്രണയനൈരാശ്യമെന്ന് പോലീസ്
Kozhikode അബദ്ധത്തിൽ ഓട്ടോയിൽ തുപ്പിയതിന് അഞ്ച് വയസുകാരനോട് ഓട്ടോ ഡ്രൈവറുടെ ക്രൂരത; കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച് തുടപ്പിച്ചു, ഇടപെട്ട് ബാലാവകാശ കമ്മിഷൻ
Idukki ഫെയ്സ്ബുക്കില്‍ ലൈവ് ഇട്ടശേഷം യുവാവ് സ്വന്തം വീടിന് തീയിട്ടു; വീടും വീട്ടുപകരണങ്ങളും ഭാഗികമായി നശിച്ചു, പരാതിയില്ലെന്ന് വീട്ടുകാർ
Palakkad ധോണിയുടെ ആരോഗ്യനില തൃപ്തികരം; ഭക്ഷണം തയാറാക്കാൻ കുക്കിനെ നിയമിക്കും, നൽകുന്നത് വെറ്റിനറി ഡോക്ടർ നിർദേശിക്കുന്ന ഭക്ഷണം
Palakkad ടിപ്പുവിന്റെ സൈന്യസങ്കേതം കണ്ടെത്തി; കൂറ്റനാട് – ഗുരുവായൂര്‍ റോഡിനു സമീപത്തുള്ള ക്ഷേത്രം കോട്ടയാക്കി മാറ്റി, ചുറ്റിലും കിടങ്ങുകളും നിർമിച്ചു
Thiruvananthapuram കോവളം ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ ശ്രീകോവില്‍, അലങ്കാരഗോപുരം, ചിത്രമതില്‍ ,മണിമണ്ഡപം എന്നിവയുടെ സമര്‍പ്പണം
Alappuzha പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; ആലപ്പുഴയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ, കൂടുതൽ കുട്ടികളെ പീഡിപ്പിച്ചതായി സംശയം
Kannur സ്റ്റേഡിയം നവീകരണത്തിന് തടസം: പാര്‍ട്ടി കോണ്‍ഗ്രസിനായി സ്ഥാപിച്ച കൊടിമരം നീക്കം ചെയ്യണം, സിപിഎമ്മിന് നോട്ടീസ് അയച്ച് കണ്ണൂര്‍ കോര്പറേഷന്
Thiruvananthapuram തിരുവനന്തപുരം പ്രസ്ക്ലബ് ഭരണസമിതി തെരഞ്ഞെടുപ്പ്: എം. രാധാകൃഷ്ണന് പ്രസിഡന്റ്, കെ.എന്‍ സാനു സെക്രട്ടറി
Kasargod സഹകരണ സ്ഥാപനത്തിലെ കടം വൃക്ക വിറ്റ് തീർക്കണം; ഗൃഹ സമ്പർക്കത്തിനിടെ ആവലാതി പറഞ്ഞ ലീഗ് അനുഭാവിയായ സ്ത്രീയോട് സിപിഎം നേതാക്കള്‍
Thiruvananthapuram എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും കോള്‍; പോലീസിനെ അറിയിച്ച ശേഷം തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്തു