Thrissur പാസ്പോര്‍ട്ട് സേവനത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; തൃശൂരിൽ യുവതിയില്‍ നിന്നും പണം നഷ്ടമായി
Thiruvananthapuram ശമ്പളവും അവധിയും ആവശ്യപ്പെട്ട ജീവനക്കാരിയെ പൂട്ടിയിട്ട് മര്‍ദിച്ചു; സ്ഥാപന നടത്തിപ്പുകാര്‍ക്കെതിരെ പരാതി നൽകി വയനാട് സ്വദേശിനി
Thrissur ഇരുന്നൂറിലധികം പേര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി മുടങ്ങി; പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ ഇടപെട്ടു, കുടിശിക തുക ഉൾപ്പടെ വീട്ടിലെത്തി
Thrissur ”ഈ ഭാരം നിങ്ങള്‍ക്ക് നല്‍കുന്നില്ല, ഞാന്‍ ഏറ്റെടുത്തോളാം”; വിദ്യാര്‍ത്ഥിക്ക് സുരേഷ്ഗോപിയുടെ കരുതല്‍, പുതിയ വീട് വയ്ക്കാൻ 4 ലക്ഷം രൂപയുടെ സഹായം
Kannur ബീഫ് സ്റ്റാളിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം; തളിപ്പറമ്പ് സ്വദേശി എക്സൈസിന്റെ പിടിയിൽ, 57.7 ഗ്രാം MDMA പിടിച്ചെടുത്തു
Thrissur തൃശൂരില്‍ തെങ്ങിന് പറമ്പില്‍ വന്‍ തീപിടിത്തം; 75കാരന് പൊള്ളലേറ്റ് മരിച്ചു, ഏക്കറുകണക്കിന് വരുന്ന പറമ്പ് പൂർണമായും തീ പടർന്നു
Ernakulam എറണാകുളം തമ്മനത്ത് കുടിവെള്ളപൈപ്പ് പൊട്ടി; റോഡ് നെടുകെ പിളർന്നു, കടകളിലും വീടുകളിലും വെള്ളം കയറി, രണ്ട് ദിവസത്തേക്ക് ജലവിതരണം തടസപ്പെടും
Palakkad കൊയ്ത്തൊഴിഞ്ഞ പാടങ്ങളില്‍ തീറ്റതേടി തമിഴ്നാട്ടില്‍ നിന്നും ചെമ്മരിയാടിന് കൂട്ടം, ഒരു സംഘത്തില്‍ 300 മുതല്‍ 600 വരെ ആടുകൾ
Palakkad പാലക്കാട്ട് വേനല്‍ കനക്കുന്നു; പ്രധാന കവലകളില്‍ കാത്തിരിപ്പുകേന്ദ്രങ്ങളില്ല, ബസ് സ്റ്റോപ്പുകളില്‍ വാടിത്തളര്‍ന്ന് യാത്രക്കാര്‍
Thiruvananthapuram വിഴിഞ്ഞത്തെ വീട്ടമ്മയുടെ മരണം കൊലപാതകം: ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി, പ്രിൻസിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്
Kannur ഇരിട്ടി മേഖലയില്‍ തീപ്പിടുത്തം തുടര്‍ക്കഥയാകുന്നു; നിരവധി കശുമാവിൻ തോട്ടങ്ങൾ അഗ്നിക്കിരയായി, നശിക്കുന്നത് ലക്ഷങ്ങളുടെ കാര്‍ഷിക വിളകൾ
Kannur സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നിന് കടുത്ത ക്ഷാമം; കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ മരുന്നില്ലാതെ രോഗികള്‍ ദുരിതത്തില്‍, സിറപ്പുകളും കിട്ടാനില്ല
Kannur വനിതാ ദിനത്തില്‍ വനിതകള്‍ക്കൊപ്പം കെഎസ്ആര്‍ടിസി; മാര്‍ച്ച് ആറ് മുതല്‍ 12 വരെ ഏകദിന ഉല്ലാസയാത്രകള്‍ സംഘടിപ്പിക്കുന്നു
Kannur സിഐടിയു ഭീഷണി; വ്യാപാര സ്ഥാപനം തുറക്കാനാവാത്തതിന് ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് പോര്‍ക്കലി സ്റ്റീല്‍ ഉടമ
Kannur കൂത്തുപറമ്പില്‍ പ്രകോപനമുണ്ടാക്കാന്‍ ഡിവൈഎഫ്ഐ ശ്രമം; പ്രദേശം ആര്‍എസ്എസ് നിരോധിത മേഖലയാക്കി ചുമരെഴുത്ത്
Palakkad യുഎസ് പ്രസിഡന്റ് സ്ഥാനം; വിവേക് രാമസ്വാമിയുടെ മത്സരം വടക്കഞ്ചേരിക്ക് ആഹ്ലാദം, ഏറ്റവുമൊടുവിൽ പാലക്കാട്ടെത്തിയത് 2018ൽ
Kottayam കോട്ടയത്ത് വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു; പരിക്കേറ്റ ഭര്‍ത്താവും മകനും ആശുപത്രിയില്‍, വീടിന്റെ താഴത്തെ നില പൂര്‍ണമായും കത്തി നശിച്ചു
Idukki മരിക്കാന്‍ പോകുന്നെന്ന് ഭാര്യയ്ക്ക് വീഡിയോ കാള്‍ ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി, ആത്മഹത്യ വീട്ടിൽ വഴക്കുണ്ടാക്കിയ ശേഷം
Palakkad ശുചിമുറിയില്ല, ആനപ്പേടിയും; മലമ്പുഴ മരുതക്കോട്ടില്‍ 5 കുടുംബങ്ങള്‍ ദുരിതക്കയത്തില്‍, ലൈഫ് പദ്ധതിയിൽ വീട് നിര്‍മിച്ച് നല്‍കണമെന്ന ആവശ്യവും തള്ളി
Palakkad ഏക്കര്‍ കണക്കിന് കൃഷിസ്ഥലം ഭൂമാഫിയകള്‍ കയ്യടക്കി നികത്തുന്നു; മൂക്കിന് താഴെയായിട്ടും കാണാതെ അധികൃതര്‍, പല കുടുംബങ്ങളും തമിഴ്നാട്ടിലേക്ക് കുടിയേറി
Kasargod കുടുംബ സ്വത്തായി കിട്ടിയ ഭൂമിയില്‍ വീട് കെട്ടാന്‍ അനുവദിക്കുന്നില്ല: പിന്നിൽ അമ്പലക്കമ്മറ്റിക്കാർ, വയോധികയെ ഊരുവിലക്കേര്‍പ്പെടുത്തിയതായി പരാതി
Palakkad വനഭൂമിയില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നു; പുകശല്യം രൂക്ഷം, ശ്വാസതടസം പോലുള്ള അസുഖങ്ങള്‍ കൂടുന്നു, മലമ്പുഴയിൽ കുടുംബങ്ങള്‍ വീടൊഴിയുന്നു
Ernakulam കലൂര്‍- എളമക്കര റോഡിലെ കാല്‍നടയാത്രക്കാര്‍ക്ക് അപകട ഭീഷണിയുമായി ഭിത്തികളും മരങ്ങളും; മുറിച്ചുമാറ്റണമെന്ന് ആവശ്യം
Palakkad പാലക്കാട് ജില്ലാ ആശുപത്രിക്കകത്തെ കാന്റീന് പൊളിച്ചു; ഭക്ഷണത്തിനായി കൂട്ടിരിപ്പുകാരുടെ നെട്ടോട്ടം, ആശുപത്രിയുടെ ശോചനീയവസ്ഥ ദയനീയം
Palakkad ധോണി വിട്ടൊഴിയാതെ കൊമ്പന്മാര്; കാട്ടാന പശുവിനെ കുത്തിക്കൊന്നു, ഏഴോളം മേഖലകളില്‍ വന്യമൃഗശല്യം തുടരുന്നു, പുലിയുടെ സാന്നിദ്ധ്യവും ഭിതിയിലാക്കുന്നു
Alappuzha അടിയന്തരമായി തിരുവനന്തപുരത്ത് എത്തണം; ന്യൂറോ സർജനെന്ന വ്യാജേന 108 ആംബുലന്‍സ് വിളിച്ച യുവാവ് പോലീസിന്റെ പിടിയിൽ
Thrissur മാതൃക സിഗ്നല്‍ സംവിധാനം സ്വന്തമായി വികസിപ്പിച്ച് തൃശൂർ സിറ്റി പോലീസ്, ആദ്യം നടപ്പിലാക്കുന്നത് നായ്ക്കനാൽ ജംഗ്ഷനിൽ
Palakkad അട്ടപ്പാടിയില്‍ ചാരായപ്രളയം; റെയ്ഡില്‍ പിടികൂടിയത് 87 ലിറ്റര്‍ ചാരായവും 1054 ലിറ്റര്‍ വാഷും, കുടിവെള്ളമെന്ന വ്യാജേന കുപ്പിയില്‍ നിറച്ചും വില്പന