Kannur അഴീക്കോട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.എ.വി.കേശവന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം അഴീക്കോട്ട് സംഘടിപ്പിച്ച പൊതുയോഗത്തില്‍ ബിജെപി സംസ്ഥാന സമിതിയംഗം കെ.രഞ്ചിത്ത് സംസാരിക്കുന്നു
Kannur എന്‍ഡിഎ മാഹി മണ്ഡലം സ്ഥാനാര്‍ത്ഥി പി.ടി.ദേവരാജന്‍ ചെമ്പ്രയില്‍ വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ത്ഥന നടത്തുന്നു
Kannur എന്‍ഡിഎ കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി കെ.ജി.ബാബുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കണ്ണൂരില്‍ സംഘടിപ്പിച്ച ബൈക്ക് റാലി
Kannur എന്‍ഡിഎ കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി കെ.ജി.ബാബുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കണ്ണൂരില്‍ സംഘടിപ്പിച്ച ബൈക്ക് റാലി ആര്‍എസ്എസ് വിഭാഗ് സമ്പര്‍ക്ക പ്രമുഖ് കെ.വി.ജയരാജന് മാസ്റ്റര്‍ ഫ്ളാഗ് ഓഫ് ചെയ്യുന്നു
Kannur പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം ധര്‍മ്മടം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് നേരെ സിപിഎം സംഘത്തിന്റെ കയ്യേറ്റശ്രമം
Kannur തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കേരളത്തില്‍ ഇടതരുടെയും വലതരുടെയും യുഗം അവസാനിക്കും: വത്സന് തില്ലങ്കേരി