Kasargod റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മഹിളാ മോര്‍ച്ച, വേദവ്യാസ മഹിളാസംഘം എന്നിവയുടെ ആഭിമുഖ്യത്തില്‍ ബീച്ച് ജംഗ്ഷനില്‍ വാഴ നട്ട് പ്രതിഷേധിക്കുന്നു
Kasargod കാസര്‍കോട്ടെ അക്രമങ്ങളിലെ വാദികള്‍, പിന്നീട് പ്രതികളാകുന്നു പിന്നില്‍ ലീഗ് നേതാക്കള്‍ക്ക് പങ്ക്