Kozhikode ബസ് ടെര്‍മിനല്‍ ഉദ്ഘാടനം കോവിഡ് പ്രോട്ടോകോള്‍ ലംഘനമെന്ന്; ആള്‍ക്കൂട്ടം കാരണം ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കാന്‍ നില്‍ക്കാതെ മന്ത്രി ഇറങ്ങിപ്പോയി
Kozhikode ഗര്‍ഭിണിയടക്കം അഞ്ച് പേര്‍ക്ക് കൂടി കൊറോണ; 14809 പേര് നിരീക്ഷണത്തില്‍, 42367 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി
Kozhikode ബാലുശ്ശേരി ബസ് ടെര്‍മിനല്‍ ഉദ്ഘാടന ചടങ്ങില്‍ ഇരുന്നൂറിലധികം പേര്, മന്ത്രി ടി.പി. രാമകൃഷ്ണന് വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി
Kozhikode കെഎസ്ഇബിയുടെ അനാസ്ഥ: വെള്ളക്കെട്ടില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയും രക്ഷിക്കാനിറങ്ങിയ യുവാവും ഷോക്കേറ്റ് മരിച്ചു
Kozhikode ട്രോളിംഗ്, മത്സ്യബന്ധനനിരോധനം നടപ്പാക്കുന്നതുമൂലം തൊഴില്‍ രഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍;
Kozhikode ജില്ലയില്‍ 12 പേര്‍ക്കുകൂടി കോവിഡ് ഒരു കുടുംബത്തിലെ നാല്പേര്‍ക്ക്; 354 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു
Kozhikode ഇപോസ് സര്‍വര്‍ തകരാര്‍ പരിഹരിക്കുന്നില്ല; റേഷന്‍കടകള്‍ അടച്ചിട്ട് വ്യാപാരികള്‍ സമരത്തിലേക്ക്
Kozhikode ജീവിച്ചിരിക്കുന്ന ആളെ മരിച്ചതായി പ്രഖ്യാപിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷന്; പിന്നില്‍ കേരള ഫിനാന്‍സ് കോര്‍പ്പറേഷനുമായുള്ള ഒത്തുകളിയെന്ന് ആരോപണം
Kozhikode ക്വാറി ഖനനം: മുഖ്യമന്ത്രിക്ക് പതിനായിരം കത്ത്, ചെങ്ങോടുമല തകര്‍ക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമം ജനവഞ്ചനയെന്ന് ടി.പി. രാജീവന്
Kozhikode ബാലുശ്ശേരി ബസ് സ്റ്റാന്‍ഡിന്റെ അശാസ്ത്രീയ നവീകരണം; യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി
Kozhikode പുഴയില്‍ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു; പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്കരിക്കും
Kozhikode വായനാദിന പരിപാടികള്‍ക്ക് തുടക്കമായി അറിവിനോടൊപ്പം ആനന്ദവും നല്കാന് വായനക്കേ കഴിയൂ: എം.ടി.
Kozhikode തിരുവമ്പാടി റബ്ബര്‍ എസ്റ്റേറ്റ് മാനേജ്മെന്റ് കൈക്കൊള്ളുന്നത് തൊഴിലാളി വിരുദ്ധ നടപടികള്‍; ജീവനക്കാര്‍ പ്രതിഷേധിച്ചു
Kozhikode കാലവര്‍ഷം ശക്തിപ്രാപിച്ചിട്ടും ഓവുചാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ല; വ്യാപാരികള്‍ ഓവുചാലില്‍ ഇറങ്ങി നിന്ന് പ്രതിഷേധം
Kozhikode യുവത ബാലുശ്ശേരി വാട്സ്ആപ്പ് കൂട്ടായ്മയും സേവാഭാരതിയും ചേര്‍ന്ന് ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് ടിവി നല്കി
Kozhikode കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തതില്‍ യുവാവിന്റെ ആത്മഹത്യ; എസ്ഐക്കെതിരെയുള്ള നടപടി അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
Kozhikode അമൃത് പദ്ധതിയില്‍ ഫണ്ട് പാസായിട്ടും മാറാട് ബി.കെ. കനാല്‍ നവീകരിക്കുന്നില്ല: യുവമോര്‍ച്ച പ്രതിഷേധിച്ചു
Kozhikode ചെങ്ങോടുമല റിപ്പോര്‍ട്ട് പൂര്‍ണമായും ക്വാറി കമ്പനിക്ക് അനുകൂലം: വിദഗ്ധ സംഘത്തിന്റേത് പെയ്ഡ് റിപ്പോര്‍ട്ടെന്ന് സമരസമിതി;
Kozhikode ചരക്ക് വണ്ടിയില്‍ അമിതഭാരം: റെയില്‍ പാളത്തിന് വിള്ളല്‍; സിഗ്നല്‍ നല്കി ട്രെയിന്‍ വേഗത കുറച്ചതിനാല്‍ അപകടം ഒഴിവായി
Kozhikode ജീവന് ഭീഷണിയായി അനധികൃത കരിങ്കല്‍ക്വാറി; സ്ഫോടകവസ്തു ഉപയോഗിച്ച് കല്ല് പൊട്ടിക്കുന്നതില്‍ പ്രദേശത്തെ വീടുകള്‍ക്ക് നാശനഷ്ടം
Kozhikode അനര്‍ഹമായി കൈവശംവെച്ച റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്താന്‍ പരിശോധന തുടങ്ങി; 22 മുന്‍ഗണന, ഏഏവൈ കാര്‍ഡുകള്‍ പിടിച്ചെടുത്തു
Kozhikode മധുരം സൗമ്യം ദീപ്തം; തിരുവണ്ണൂര്‍ പുതിയ കോവിലകത്ത് മനോരമ തമ്പുരാട്ടി, മഹാ പാരമ്പര്യത്തിന്റെ തിളങ്ങുന്ന കണ്ണി
Kozhikode അഞ്ച് പേര്‍ക്കു കൂടി കോവിഡ്; 958 പേര് പുതിയതായി നിരീക്ഷണത്തില്‍, 76 പേര് ഇതുവരെ രോഗമുക്തി നേടി
Kozhikode വീട്ടില്‍ ടിവി എത്തി ഇനി ഓണ്‍ലൈന്‍ പഠനം തുടങ്ങാം; പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ടിവി എത്തിച്ചു നല്കി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്
Kozhikode അന്താരാഷ്ട്ര യോഗ ദിനം: ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
Kozhikode അയ്യങ്കാളിയുടെ ദര്‍ശനങ്ങള്‍ക്ക് പ്രസക്തി വര്‍ദ്ധിച്ചു: ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍
Kozhikode വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുകള്‍ നശിപ്പിക്കപ്പെട്ട നിലയില്‍; പിന്നില്‍ മയക്കുമരുന്ന് മാഫിയയെന്ന് സംശയം