Kottayam പാറമടക്കെതിരെ പ്രതിഷേധം, കള്ളക്കേസെടുത്ത് പോലീസ്, രണ്ട് പേരെ അറസ്റ്റു ചെയ്തു, ജന്മഭൂമി ഏജന്റിനെ പിടികൂടിയത് പുലര്‍ച്ചെ വീട് വളഞ്ഞ്
Kottayam ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം ഫലം കണ്ടു, എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാത തുറക്കാൻ നടപടിയായി, ഇന്നുമുതൽ പാത വെട്ടിത്തെളിക്കും
Kottayam കണമലയില്‍ ശബരിമല തീര്‍ഥാടകരുടെ ബസ്സ് മറിഞ്ഞു ഒമ്പത് പേര്‍ക്ക് പരിക്ക്; രണ്ടു പേര്‍ക്ക് സാരമായ പരിക്ക്, പോലീസ് സുരക്ഷാ നടപടികള്‍ കര്‍ശനമാക്കി
Kottayam കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ അഗ്നിബാധ; തീപിടിച്ചത് മാലിന്യം തരം തിരിക്കുന്ന ഗോഡൗണിന്; ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Kottayam പാണ്ഡവം ക്ഷേത്രത്തില്‍ പാണ്ഡവചരിതം ആലേഖനം ചെയ്ത് സത്യനാരായണന്, കൊടിയേറ്റു ദിവസം ചിത്രം ഭഗവാന് സമർപ്പിക്കും
Kottayam കെ റെയില്‍: കേരളത്തെ കടക്കെണിയില്‍ മുക്കും; പശ്ചിമഘട്ടത്തെ ഒന്നടങ്കം നശിക്കും; പദ്ധതി സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് ഹാനികരമെന്ന് ജി. ലിജിന്‍ ലാല്‍
Kottayam കോട്ടയം നഗരം സാമൂഹ്യ വിരുദ്ധരുടെ പിടിയില്‍; ഭീതി ഒഴിയാതെ ജനങ്ങള്‍, കുറുവ സംഘത്തിന്റെ പേരിലും ഭീഷണി
Kottayam കാലംതെറ്റി തുടച്ചയായി മഴ; കാപ്പി, കുരുമുളക് കര്‍ഷകര്‍ക്ക് തിരിച്ചടി, വിളവെടുത്തിട്ടും പ്രയോജനമില്ല
Kottayam കടയില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനെത്തി, മെസേജ് ചെയ്ത് പ്രണയത്തിലായി; പാലായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍
Kottayam ശബരിമല തീര്‍ഥാടനം:ഒരുക്കങ്ങള്‍ക്ക് തുടക്കമായി, ദേവസ്വം ബോര്‍ഡ് ഓപ്പണ്‍ ലേലം എട്ടിന്, കഴിഞ്ഞ ദിവസത്തെ ഇ-ടെണ്ടറിൽ ലേലക്കാർ സഹകരിച്ചില്ല
Kottayam പാത ഇരട്ടിപ്പിക്കൽ: വിശ്വാസികളെ ഭീഷണിപ്പെടുത്തിയും കബളിപ്പിച്ചും കാളിയമ്മന്‍ ദേവീക്ഷേത്രം പൊളിച്ചു, പകരം സ്ഥലം നല്‍കാമെന്ന വാഗ്ദാനവും ലംഘിച്ചു
Kottayam ദീപ. പി മോഹനന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തീരുമാനം, ഗവേഷണ കാലയളവിലെ എല്ലാ ഫീസുകളും ഒഴിവാക്കി
Kottayam പത്താം ക്ലാസ് തുല്യതാ പരീക്ഷയിൽ ഒരുമിച്ച് വിജയം നേടി ദമ്പതികള്‍, ഇനി ഹ്യുമാനിറ്റീസ് ഐച്ഛിക വിഷയമായെടുത്ത് പ്ലസ് ടു
Kottayam കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തി; കോട്ടയത്ത് പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയിൽ
Kottayam കിലോക്ക് 320 രൂപ; വിലകൂട്ടാന്‍ അനുവദിക്കില്ല; പോത്തിറച്ചിയുടെ വില ഏകീകരിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത്; എതിര്‍പ്പുമായി വ്യാപാരികള്‍
Kottayam ആശുപത്രിയിൽ കൊണ്ടുപോകാൻ തയാറാകാതെ നോക്കി നിന്നും ജനം; ഏറ്റുമാനൂരിൽ ഓട്ടോ മറിഞ്ഞ് പരിക്കേറ്റയാൾക്ക് റോഡരുകിൽ ദാരുണാന്ത്യം
Kottayam വീടു നിര്‍മ്മാണത്തിന് തടസവുമായി ഐഎന്‍ടിയുസി നേതാവ്, വീട്ടുടമയ്ക്കെതിരെ ഭീഷണിയും അസഭ്യവര്‍ഷവും, കൂലി തരണമെന്ന് കാട്ടി നോട്ടീസ് നൽകി
Kottayam പാലായില്‍ ഉറങ്ങിക്കിടന്ന മകന്റെ ദേഹത്ത് അച്ഛന് ആസിഡൊഴിച്ചു; 75% പൊള്ളലേറ്റ 31കാരൻ അത്യാസന്ന നിലയിൽ, മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തി
Kottayam കോട്ടയത്ത് വൻ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവുമായി മൂന്നംഗ സംഘം അറസ്റ്റിൽ, കഞ്ചാവ് എത്തിച്ചത് ട്രെയിൻ മാർഗം
Kottayam മള്ളിയൂരിൽ വിനായക ചതുർത്ഥി മഹോത്സവത്തിന് കൊടിയേറി; മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വം വഹിച്ചു
Kottayam റെയിൽവേ പാത ഇരട്ടിപ്പിക്കൽ; ചിങ്ങവനം മുതൽ കോട്ടയം വരെയുള്ള റബ്ബർ ബോർഡ് മേൽപ്പാല നിർമാണം അവസാന ഘട്ടത്തിൽ
Kottayam മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ രോഗിയുടെ ഭര്‍ത്താവിനെ ഹൈവേ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു, പോലീസ് വാഹനത്തിന്റെ ഡോറിനിടയില്‍ കുടുങ്ങി കാലിന് പരിക്ക്
Kottayam കുമരകത്ത് കരിമീന്‍ കിട്ടാനില്ല; വേമ്പനാട്ട് കായലില്‍ മത്സ്യസമ്പത്ത് കുറയുന്നു, കാലാവസ്ഥാ വ്യതിയാനവും മലിനീകരണവും വില്ലനാകുന്നു
Kottayam മധ്യതിരുവിതാംകൂറിലെ ഉത്സവങ്ങള്‍ക്ക് തുടക്കമാകും; അയ്മനം നരസിംഹസ്വാമി ക്ഷേത്ര ഉത്സവത്തിന് ഇന്ന് കൊടിയേറും
Kottayam മാനസികരോഗികള്‍ക്ക് നല്കുന്ന മയക്കുമരുന്നു ഗുളികകളുമായി ചങ്ങനാശ്ശേരിയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍
Kottayam രണ്ട് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍; രണ്ട് പേര് രക്ഷപ്പെട്ടു, പോലീസ് തെരച്ചിലില്‍
Kottayam ചങ്ങനാശ്ശേരിയില്‍ രണ്ട് ജ്വല്ലറികളില്‍ മോഷണം; 97000 രൂപയുടെ വെള്ളി ആഭരണങ്ങള്‍ മോഷ്ടിച്ചു, അന്വേഷണം തുടങ്ങി
Kottayam ഓട നിര്‍മ്മിക്കാതെ അശാസ്ത്രീയമായ റോഡ് നിര്‍മാണത്തില്‍ വലഞ്ഞ് ജനങ്ങള്‍; ചെറിയ മഴ പെയ്താല്‍ വാരിശ്ശേരിയില്‍ റോഡ് തോടാകും;