Kottayam കൂടംകുളം വൈദ്യുതി ലൈനിനെതിരെ സമരം സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തിവീശി കുഴിയില്‍ വീണ് സമരസമിതി നേതാവിനും അയര്‍കുന്നം എസ്‌ഐക്കും പരിക്ക്