Kannur എന്‍ഡിഎ തലശ്ശേരി മണ്ഡലം സ്ഥാനാര്‍ത്ഥി വി.കെ.സജീവന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ബിജെപിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരിയില്‍ സംഘടിപ്പിച്ച ബൈക്ക് റാലി
Kannur എന്‍ഡിഎ ഇരിക്കൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി എ.പി.ഗംഗാധരന്‍ പയ്യാവൂരില്‍ വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ത്ഥന നടത്തുന്നു
Kannur എന്‍ഡിഎ പേരാവൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി പൈലി വാത്യാട്ട് തെരഞ്ഞെടുപ്പ് പര്യടനത്തിനിടയില്‍ വള്ളിത്തോട് ടൗണില്‍ കുട്ടികളോട് കുശലം പറയുന്നു
Kannur എന്‍ഡിഎ ധര്‍മ്മടം മണ്ഡലം സ്ഥാനാര്‍ത്ഥി മോഹനന്‍ മാനന്തേരി പിണറായി പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിനിടയില്‍
Kannur ക്രിമിനലുകളെ സൃഷ്ടിച്ചത് കോണ്‍ഗ്രസ്സിന്റെ മൃദുസമീപനം സിപിഎം അക്രമങ്ങള്‍ക്ക് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ മൗനാനുവാദം