Idukki സുവര്‍ണ്ണജൂബിലി നിറവില്‍ ഇടുക്കി, കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല, ഏക ഗോത്ര പഞ്ചായത്തായ ഇടമലക്കുടിയും ഇടുക്കിയിൽ
Idukki മദ്യം വില്ലനായി, കൂട്ടുകാരന്റെ ജീവനെടുത്തു; പൂച്ചപ്രയിലെ കൊലപാതകം മദ്യം മനുഷ്യനെ മാറ്റുന്നുവെന്നതിന്റെ നേര്‍ ചിത്രം
Idukki ഇഡ്ഡലിപ്പാറയിലെ നൂറോളം ആദിവാസി കുടുംബങ്ങളുടെ ദാഹമകറ്റി സുരേഷ് ഗോപി, പൈപ്പ് വാങ്ങാൻ ഏഴു ലക്ഷം രൂപ നൽകിയത് മകളുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്ന്
Idukki ഒരിടവേളക്ക് ശേഷം ചോരക്കളമായി ക്യാമ്പസ്, ഇടുക്കിയുടെ വേദനകളായി അഭിമന്യുവും ധീരജും, അവരുടെ ആഗ്രഹങ്ങള്‍ കൊലകത്തിക്ക് മുന്നില്‍ എരിഞ്ഞടങ്ങി
Idukki മൂന്നാറില്‍ കാട്ടാന ആക്രമണം തുടരുന്നു; ഗൂഡാര്‍വിള എസ്റ്റേറ്റിലെ വാച്ചര്‍ ഷെഡും കൃഷികളും നശിപ്പിച്ചു, തൊഴിലാളികൾ ഭീതിയിൽ
Idukki മറയൂര്‍ ടൗണില്‍ റിസോര്‍ട്ട് പരിസരത്ത് നിന്ന് ചന്ദന മരങ്ങള്‍ മുറിച്ചു കടത്തി, അഞ്ച് ലക്ഷം രൂപ വിലവരുന്ന മരം കടത്തിയത് രാത്രി 12 മണിക്ക് ശേഷം
Idukki കൈക്കൂലി വാങ്ങല്‍ പരസ്യമായി; നാണക്കോട് ഭയന്ന് ഉദ്യോഗസ്ഥരെ ജില്ലയില്‍ നിന്ന് മാറ്റി റവന്യൂ വകുപ്പ്
Idukki വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി; പോലീസുകാരന് സസ്‌പെന്‍ഷന്‍, പരാതി പിൻവലിക്കാൻ സമ്മർദ്ദമെന്ന് യുവതി
Idukki രാജക്കാട് പുലി വാഹനമിടിച്ച് ചത്തുവെന്ന് അഭ്യൂഹം, ഉദ്യോഗസ്ഥ പരിശോധനയിൽ പൂച്ചപ്പുലിയെന്ന് സ്ഥിരീകരണം, പോസ്റ്റുമോര്‍ട്ടം നടത്തി ജഡം സംസ്‌കരിച്ചു
Idukki അനധികൃത പാറ, മണ്ണ് കടത്തലിനെതിരെ നടപടിയുമായി റവന്യൂ വകുപ്പ്; ജെസിബിയും മൂന്ന് ടിപ്പറുകളും പ്രത്യേക സംഘം പിടിച്ചെടുത്തു
Idukki പി.ജെ. ജോസഫിനെ തോല്‍പ്പിച്ച് മധുര പ്രതികാരം…പി.ടി തോമസ് ഇടുക്കിയുടെ വികസനത്തിന് ചുക്കാൻ പിടിച്ച നേതാവ്
Idukki വൈദ്യുതി കുടിശ്ശിക; മലങ്കര ഡാമിലെ അടക്കം നാല് കണക്ഷനുകള്‍ കെഎസ്ഇബി വിച്ഛേദിച്ചു, കുടിശ്ശിക 2012 മുതലുള്ള തുക
Idukki ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ മുടി ഇനി വെട്ടില്ല; സി പി മാത്യുവിനെ ബഹിഷ്‌കരിച്ച് ബാര്‍ബര്‍മാരുടെ സംഘടന
Idukki അന്യസംസ്ഥാന തൊഴിലാളിയായ യുവതിക്ക് ആശ്വാസമായി കനിവ് 108; ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖ പ്രസവം
Idukki കുടുംബ വഴക്ക്; ഇടുക്കിയില്‍ ആറുവയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് തലയ്‌ക്ക്ടിച്ചു കൊന്നു; പ്രതി ഷാജഹാന്‍ ഒളിവില്‍
Idukki മൂന്നാർ-ദേവികുളം ഗ്യാപ് റോഡില്‍ മലയിടിഞ്ഞു; ഗതാഗതം നിരോധിച്ച് ദേവികുളം സബ് കലക്ടര്‍, മണ്ണിടിച്ചില്‍ തുടരുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു
Idukki വീട്ടില്‍ നിന്ന് എഴര കിലോ കഞ്ചാവ് പിടികൂടി; പരിശോധനയില്‍ 22 ഡിറ്റനേറ്ററും ഉണക്ക ഇറച്ചിയും വാറ്റുപകരണങ്ങളും, പ്രതി രക്ഷപ്പെട്ടു
Idukki പരുന്തുംപാറ പാറയിടുക്കിൽ ഒളിപ്പിച്ച നിലയില്‍ ആനക്കൊമ്പ് കണ്ടെത്തി; ആനയുടെ അവശിഷ്ടങ്ങൾ കണ്ടെത്താൻ വ്യാപക പരിശോധനയ്‌ക്ക് വനംവകുപ്പ് ഒരുങ്ങുന്നു
Idukki ഇടുക്കി ആദിവാസി ഊരില്‍ വാക്‌സിനെടുക്കാത്തവര്‍ക്കും സര്‍ട്ടിഫിക്കറ്റ്, വാക്‌സിന്‍ ലഭിക്കാതെ മടങ്ങിയവരില്‍ ഉരുമൂപ്പന്‍മാരും
Idukki പാമ്പാടുംചോല ദേശീയോദ്ധ്യാനത്തില്‍ കാട്ടുപോത്തിനെ കല്ലെറിഞ്ഞു, വാച്ചര്‍മാരെ ആക്രമിച്ചു, സഹോദരന്മാരടക്കം ആറ് യുവാക്കള്‍ റിമാന്‍ഡില്‍
Idukki ഒരു കോടിയുടെ ചന്ദനം മുറിക്കാനുള്ള അപേക്ഷ ചുവപ്പുനാട കുരുക്കില്‍, സ്വകാര്യ ഭൂമിയില്‍ നില്‍ക്കുന്ന ഏറ്റവും വലിപ്പം കൂടിയ ചന്ദനമരം മോഷണം പോകാൻ സാധ്യത
Idukki അവഗണനയുടെ 22 വര്‍ഷങ്ങള്‍; ഒടുവില്‍ തൊടുപുഴ നഗരസഭാ പാര്‍ക്കിന് ലാന്‍സ് നായിക് പി.കെ. സന്തോഷ് കുമാറിന്റെ പേര് നല്‍കി, ബിജെപിയുടെ ആവശ്യം യാഥാർത്ഥ്യമായി
Idukki കൈക്കൂലി വാങ്ങുന്നതിനിടെ നെടുങ്കണ്ടം ബിഡിഒയും പിആന്റ്എം ഓഫീസറും വിജിലന്‍സ് പിടിയില്‍, കുളം നിര്‍മാണത്തിനായി വാങ്ങിയത് 30,000 രൂപ