Idukki മറയൂര്‍ ചുരകുളത്ത് കരിമ്പുമായി പോയ ലോറി ലോറിയാണ് നിയന്ത്രണ വിട്ട് മറിഞ്ഞുണ്ടായ അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു, നാലുപേര്‍ക്ക് പരിക്കേറ്റു.