Alappuzha പിഞ്ചോമനകള്‍ക്ക് ഓമനപ്പുഴ ഗ്രാമത്തിന്റെ യാത്രാമൊഴി, അന്തിമോപചാരം അര്‍പ്പിക്കാൻ നൂറുകണക്കിനാളുകള്‍ ഒഴുകിയെത്തി
Alappuzha എസി റോഡ് പുനരുദ്ധാരണം; യാത്രാക്ലേശത്തില്‍ വലഞ്ഞ് കുട്ടനാട്ടുകാര്‍, ബദല്‍മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ അധികൃതര്‍ പരാജയം
Alappuzha എ.എം ആരീഫ് എംപിയുടെ ഫണ്ട് വിനിയോഗം 68.13 ശതമാനം മാത്രം, ഏറ്റെടുത്ത 18 പ്രവര്‍ത്തികളില്‍ പൂർത്തിയാക്കിയത് എട്ടെണ്ണം
Alappuzha ആലപ്പുഴ ജില്ലയില്‍ മാത്രം 1380 പേര്‍ക്ക് കോവിഡ്; 1738 പേര്‍ക്ക് രോഗമുക്തി, ടിപിആര്‍ 15.36 ശതമാനം
Alappuzha 1.63 കോടിയുടെ പടനിലം സ്‌കൂള്‍ ക്രമക്കേട്: ഗതികെട്ട് പാര്‍ട്ടി അച്ചടക്ക നടപടി; ജില്ലാ സെക്രട്ടറിയേറ്റംഗം കെ.രാഘവനെ തരംതാഴ്‌ത്തി
Alappuzha കായംകുളത്ത് ജ്വല്ലറിയില്‍ ഭിത്തി തുരന്ന് മോഷണം; ലോക്കര്‍ തുറക്കാനായില്ല, ചെറിയ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു
Alappuzha യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍, ആൺസുഹൃത്ത് ഒളിവിൽ, ഫോൺ സന്ദേശങ്ങൾ വിശദമായി പരിശോധിക്കും
Alappuzha വണ്ടാനം മെഡിക്കല്‍ കോളജിൽ കാത്ത് ലാബ് പ്രവര്‍ത്തനസജ്ജമാകുന്നു; ഹൃദയശസ്ത്രക്രിയകള്‍ വെള്ളിയാഴ്ച പുനരാരംഭിക്കും
Alappuzha മത്സ്യ കണക്കെടുപ്പു പൂര്‍ത്തിയായി; വേമ്പനാട് കായലില്‍ കൊഞ്ചിന്റെ ലഭ്യത കുറയുന്നു, മത്സ്യ ശോഷണത്തിന് കാരണം ഒഴുകിയെത്തുന്ന വിഷവസ്തുക്കൾ
Alappuzha ഒന്നര വര്‍ഷത്തോളമുള്ള അടച്ചുപൂട്ടലിന് ശേഷം ടൂറിസം മേഖലയില്‍ ഉണര്‍വ്; പ്രതീക്ഷ അര്‍പ്പിച്ച് ഹൗസ്‌ബോട്ട് ഉടമകള്‍
Alappuzha 1898 പേര്‍ക്ക് കോവിഡ്; 1517 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.16 ശതമാനം
Alappuzha നിര്‍ത്തിയിട്ടിരുന്ന വാനിന് പിന്നില്‍ ബസ് ഇടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്; സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു
Alappuzha വഴിയരികില്‍ പാര്‍ക്ക് ചെയ്ത കാറിന്റെ പാര്‍ട്‌സുകള്‍ മോഷണം പോയി; ജാക്കി വച്ച് ഉയര്‍ത്തി ടയറുകള്‍ ഊരി
Alappuzha നാട്ടില്‍ അശാന്തിപടര്‍ത്താന്‍ സിപിഎം; പഞ്ചായത്ത് സെക്രട്ടറിക്ക് നേരെ വധശ്രമം, ആക്രമണം ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അനീഷിന്റെ നേതൃത്വത്തിൽ
Alappuzha അച്ഛനെ കൊലപ്പെടുത്തി കുളത്തില്‍ തള്ളിയ കേസിൽ മകൾക്കും കാമുകനും ജീവപര്യന്തം തടവ്, അച്ഛനെ വകവരുത്തിയത് ഒന്നിച്ചു ജീവിക്കാൻ