Entertainment അതിര്‍ത്തികളില്‍ നമുക്കായി ഉണര്‍ന്നിരിക്കുന്ന പട്ടാളക്കാരെ ഓര്‍ത്ത് അഭിമാനിക്കാം; കാര്‍ഗിലില്‍ ശത്രുവിനെ സൈന്യം നേരിട്ടത് ചങ്കൂറ്റത്തെ ആയുധമാക്കി
Entertainment സീറ്റ് ബെല്‍റ്റിടാതെ വാഹനം ഓടിച്ചു; സ്റ്റൈല്‍ മന്നന് രജനീകാന്തിന് 100 രൂപ പിഴ ചുമത്തി ചെന്നൈ ട്രാഫിക് പോലീസ്
Entertainment ആറ് മാസത്തിനുശേഷം അമ്മയെ കാണാന്‍ മോഹന്‍ലാല്‍ കൊച്ചിയില്‍; 14 ദിവസം ക്വാറന്റൈനില്‍ കഴിയുന്നത് ട്രാവന്‍കൂര്‍ കോര്‍ട്ടില്‍
Entertainment ഒരു നാട് മുഴുവന്‍ കണ്ണീരൊഴുക്കുന്നു; ഇനി അനുജിത്ത് ജീവിക്കുന്നത് ഒന്‍പത് പേരിലൂടെ; പ്രിയ സഹോദരന് ആദരാഞ്ജലികള്‍; നൊമ്പരമായി അനുശ്രീയുടെ കുറിപ്പ്
Entertainment പൊതു നിരത്തില്‍ യുവതാരങ്ങളുടെ കാറുകളുമായി മരണക്കളി; മത്സരിച്ച് ഓടി പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയും ദുല്‍ഖറിന്റെ പോര്‍ഷെയും; വീഡിയോ പുറത്ത്
Entertainment ‘സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഉടന്‍ പരിശോധന നടത്തണം’; കൊറോണ സ്ഥിരീകരിച്ചതോടെ ഇന്‍സ്റ്റഗ്രാമിലൂടെ മുന്നറിയിപ്പുമായി ഐശ്വര്യ അര്ജുന്
Review പ്രശസ്ത സംവിധായകന്റെ ചിത്രത്തില്‍ അഭിനയിച്ച നടന് പ്രതിഫലം സ്വര്‍ണം; കൂടുതല്‍ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും സ്വര്‍ണക്കടത്ത് റാക്കറ്റുമായി ബന്ധം
Entertainment സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു പീഡനം; യുവതിയുടെ പരാതിക്കു പിന്നാലെ നിര്‍മാതാവ് ആല്വിന് ആന്റണി ഒളിവില്‍
Entertainment ‘നീ ഏതവന്‍ ആയാലും 24 മണിക്കൂറിനുള്ളില്‍ ഈ ചെയ്തതിന് അനുഭവിക്കും’; ഫേസ്ബുക്ക് പേജില്‍ അശ്ലീല കമന്റിട്ടവനെതിരെ പൊട്ടിത്തെറിച്ച് നടി വീണാ നായര്‍
Entertainment മോഹന്‍ലാലിന്റെ മകള്‍ വിസ്മയയും സുരേഷ് കുമാറിന്റെ മകള്‍ രേവതിയും സിനിമരംഗത്തേക്ക്; അരങ്ങേറ്റം സംവിധാന സഹായികളായി
New Release ബോളിവുഡ് കാത്തിരുന്ന സിനിമയും തിയറ്റര്‍ റിലീസിനില്ല; ഇന്ത്യന്‍ എയര്‍ഫോഴ്സിലെ പ്രഥമ വനിതയുടെ ബയോപികും ഓണ്‍ലൈനില്‍; ‘ഗുഞ്ചന് സക്സേന’ 12ന്
Entertainment രാമായണ മാസത്തിന്റെ പുണ്യം എല്ലാമനസ്സുകളിലും നിറഞ്ഞു നില്ക്കട്ടെ; ആരാധകര്‍ക്ക് ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍
Entertainment ‘വൈറസ്’ ചലച്ചിത്രത്തിന് പണം മുടക്കിയത് ഫൈസല്‍ ഫരീദോ?; ആഷിഖ് അബുവും ഫോര്‍ട്ട് കൊച്ചി ചലച്ചിത്ര മാഫിയയും എന്‍ഐഎ നിരീക്ഷണത്തില്‍
Entertainment കുറുവാച്ചനായി മോഹന്‍ലാല്‍ അല്ലെങ്കില്‍ സുരേഷ് ഗോപി മതിയെന്ന് ഒര്‍ജിനല്‍ കുറുവാച്ചന്; പൃഥ്വിരാജ് ചിത്രം കടുവ പ്രതിസന്ധിയില്‍
Entertainment തിരക്കഥാകൃത്തും അഭിനേതാവുമായ പി. ബാലചന്ദ്രന് മസ്തിഷ്ക ജ്വരം; അതീവ ഗുരുതരാവസ്ഥില്‍ വെന്റിലേറ്ററിലേക്ക് മാറ്റി
Mollywood “ആദ്യം മാറേണ്ടത് നിങ്ങളാണ്”; ഗീതു മോഹന്‍ദാസിനെതിരെ സ്റ്റെഫി സേവ്യര്‍; ഡബ്ല്യുസിസിക്കും വിമര്‍ശനം
Entertainment വിമെന്‍ ഇന്‍ കളക്റ്റീവില്‍ പാര്‍വതിയുടേയും ദീദിയുടേയും അപ്രമാദിത്വം; വരേണ്യത നിലനില്‍ക്കുന്ന സംഘടനയില്‍ തുടരാനില്ല; തുറന്നു പറഞ്ഞ് വിധു വിന്‍സെന്റ്
Entertainment അലച്ചിലുകള്‍ക്കും കഷ്ടപ്പാടുകള്‍ക്കും ഒടുവില്‍ സിനിമ ചെയ്യാന്‍ അവസരം തന്നത് ദിലീപ്; ‘സിഐഡി മൂസ’യുടെ കഥ പറഞ്ഞ് ജോണി ആന്റണി
Entertainment ഗല്‍വാന്‍ താഴ് വരയിലെ ധീരജവാന്മാരുടെ പോരാട്ടവും വീരമൃത്യുവും ചലച്ചിത്രമാകുന്നു; ചിത്രം ഒരുക്കുന്നത് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അജയ് ദേവ്ഗണ്
Entertainment മുടങ്ങിപോകുമായിരുന്ന സിനിമ നിര്‍മിച്ചു നല്‍കിയത് ബി. ഉണ്ണികൃഷ്ണന്; ഉപകാരസ്മരണയായി ഡബ്ല്യുസിസി ഉപേക്ഷിച്ച് വിധു വിന്‍സെന്റ്
Entertainment സുരേഷ് ഗോപിയുടെ സിനിമക്കെതിരെ പൃഥ്വിരാജ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍; കടുവാക്കുന്നേല്‍ കുറുവാച്ചന് കോടതിയുടെ വിലക്ക്
Entertainment ‘ചുരുളി’ ഇന്ന് ആറുമണിക്കെന്ന് സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി; സോഷ്യല്‍ മീഡിയയില്‍ ആകാംക്ഷ; സിനിമയോ, ട്രെയിലറോ
Bollywood ബോളീവുഡ് നൃത്ത സംവിധായിക സരോജ് ഖാന് അന്തരിച്ചു; ബാന്ദ്രയിലെ ആശുപത്രിയില്‍ കഴിയവേ ഹൃദയാഘാതം മൂലമായിരുന്നു മരണം
Entertainment മലയാളത്തിലെ ആദ്യത്തെ ഡിജിറ്റല്‍ റിലീസ് ഇന്ന്; ‘സൂഫിയും സുജാതയും’ അര്‍ധരാത്രി റിലീസ് ചെയ്യും; ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം ‘സൗജന്യം’
Entertainment തിയറ്ററുകള്‍ക്ക് വിട: ഒടിടി പ്ലാറ്റഫോമിലേക്ക് ബിഗ്ബജറ്റ് സിനിമകളുമായി ബോളിവുഡ്; അക്ഷയ് കുമാര്‍ ചിത്രം ലക്ഷ്മി ബോംബും ഓണ്‍ലൈന്‍ റിലീസിന്
Entertainment വാരിയംകുന്നന് സിനിമ ചെയ്യാന്‍ ബി. ഉണ്ണികൃഷ്ണന് പിന്തുണ അറിയിച്ചെന്ന് റമീസ്; സ്ക്രിപ്റ്റുണ്ടെങ്കില് ഒന്നിച്ച് സിനിമ ചെയ്യാമെന്നും വാഗ്ദാനം
Mollywood തിരിച്ചുവരവ് സോഷ്യല്‍ മീഡിയയില്‍ തരംഗമാക്കി സുരേഷ് ഗോപി; കാവല്‍, എസ്ജി-250 പ്രൊമോഷന് വീഡിയോകള്‍ യൂട്യൂബ് ട്രെന്റിങ്ങിന്റെ ആദ്യ സ്ഥാനങ്ങളില്‍
Entertainment ഇന്ത്യ-ചൈന സംഘര്‍ഷം ബിഗ് സ്ക്രീനിലേക്ക്; ‘ബ്രിഡ്ജ് ഓണ്‍ ഗാല്‍വന്‍’ പ്രഖ്യാപിച്ച് മേജര്‍ രവി; മോഹന്‍ലാല്‍ വീണ്ടും പട്ടാളയൂണിഫോം അണിയുമോയെന്ന് ആകാംക്ഷ
Entertainment ആഹ്വാനം ജനങ്ങള്‍ ഏറ്റെടുത്തു; രണ്ടുദിനം കൊണ്ട് ലഭിച്ചത് ലക്ഷങ്ങള്‍; അലി അക്ബര്‍ ചെയ്യുന്ന മാപ്പിള ലഹള സിനിമയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി കേരളം
Entertainment വാരിയംകുന്നന്റെ തിരക്കഥ മതതീവ്രവാദി റമീസിന്റേത് തന്നെ; പേരുദോഷം ഒഴിവാക്കാന്‍ ഹര്‍ഷാദിന്റെ പേര് മാത്രം സ്ക്രീനില്‍; വീണ്ടും വിവാദം
Entertainment മതതീവ്രവാദിയെ വെളുപ്പിച്ചെടുക്കുന്നതില്‍ ആദ്യ തിരിച്ചടി;’വാരിയംകുന്നന്’ സിനിമയുടെ താലിബാന് അനുകൂലിയായ തിരക്കഥാകൃത്ത് പിന്മാറി
Entertainment ‘ഇന്ത്യന്‍ സൈനികര്‍ക്ക് പിന്തുണ നല്‍കണം’; ചൈന വിരുദ്ധ ക്യാമ്പയിന് ഏറ്റെടുത്ത് ഗായകന് നജീം അര്‍ഷാദ്; ടിക് ടോക് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു
Entertainment നട്ടെല്ലുള്ള നടന്മാര് തന്റെ സിനിമയോട് സഹകരിക്കും; തെറിവിളിയും കൊലവിളിയും തുടരട്ടെ; സത്യത്തിനൊപ്പം ഉണ്ടാകുമെന്ന് അലി അക്ബര്‍
New Release കനല് കെട്ടിട്ടില്ല… പിറന്നാള്‍ ദിനത്തില്‍ ആരാധകരെ ആവേശം കൊള്ളിച്ച് കാവല്‍ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി