Automobile പുതിയ മൂന്ന് വാഹനങ്ങള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ച് നിസ്സാന്‍; എസ്യുവികളുടെ ഇന്ത്യന്‍ റോഡുകളിലെ ടെസ്റ്റിംഗ് ഉടന്‍ ആരംഭിക്കും
Automobile കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തെ പിന്തുണച്ച് മുരുഗപ്പ ഗ്രൂപ്പ്; മോണ്ട്ര ഇലക്ട്രിക് 3 ഡബ്ല്യു പുറത്തിറക്കി
Automobile യുവാക്കളുടെ ഹരമായ ‘ഫയര്‍ ആന്‍ഡ് ഐസ്’; ജാവ യെസ്ഡി റോഡ്സ്റ്റര്‍ ശ്രേണിയില്‍ രണ്ട് പുതിയ നിറങ്ങള്‍ കൂടി
Automobile കുറഞ്ഞ ഭാരം, ആകര്ഷകവില; നഗരങ്ങള്‍ ലക്ഷ്യമിട്ട് ഹണ്ടര്‍ 350; റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലിന് ബുക്കിങ് ആരംഭിച്ചു
Automobile മികച്ച സവിശേഷതകള്‍; ആകര്‍കമായ സ്റ്റൈലില്‍ ഹോണ്ട ഡിയോ; ‘സ്പോര്‍ട്സിന്റെ’ ലിമിറ്റഡ് എഡിഷന് പുറത്ത്
Automobile മികച്ച പെര്‍ഫോമന്‍സ്; മഹീന്ദ്ര സ്കോര്‍പ്പിയോ-എന്‍ പുറത്ത്; 30 പ്രധാന നഗരങ്ങളില്‍ ടെസ്റ്റ് ഡ്രൈവിന് സൗകര്യം
Automobile ചരിത്ര നേട്ടവുമായി ടാറ്റ മോട്ടോഴ്സ്; മെയ് മാസത്തിലെ വില്പന്ന കണക്കുകളില്‍ രണ്ടാം സ്ഥാനം നേടി ടാറ്റ; മഹിന്ദ്ര, ഹ്യൂണ്ടായി ഏറെ പിന്നില്‍
Automobile ചെറുകാറുകളുടെ വിപണിക്ക് വന്‍തിരിച്ചടി; കാറുകളില്‍ ആറു എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര നിര്‍ദേശം പുനഃപരിശോധിക്കണമെന്ന് മാരുതി സുസുക്കി
Automobile അമേരിക്കന്‍ കമ്പനിയുടെ ഫാക്ടറി ഏറ്റെടുത്ത് ടാറ്റാ; ലോകത്തിന്റെ കാര്‍ ഹബ്ബാകാന്‍ ഗുജറാത്ത്; പ്രതിവര്‍ഷം പുറത്തിറക്കുക മൂന്നുലക്ഷം കാറുകള്‍
Automobile വിലകുറവ്; മികച്ച പ്രകടനം; തിരിച്ചുവരവിനൊരുങ്ങി ഡാറ്റ്സന്‍; ഇന്ത്യന്‍ ഇവി വിപണി പിടിക്കാന്‍ നിസാന്‍
Automobile വൈദ്യുത വാഹനങ്ങളുടെ തകരാറുള്ള എല്ലാ ബാച്ചുകളും തിരിച്ചു വിളിക്കാന്‍ നിതിന്‍ ഗഡ്ക്കരിയുടെ നിര്‍ദ്ദേശം
Automobile കാര്‍ വിപണിയില്‍ ടാറ്റ അതികായന്; വിദേശ നിര്‍മാതാക്കള്‍ക്കും ഇന്ത്യയില്‍ പിടിച്ചു നില്‍ക്കാനാകുന്നില്ല; കളം ഒഴിയല്‍ പ്രഖ്യാപിച്ച് ജാപ്പനീസ് കമ്പനി
Automobile കാത്തിരിപ്പിന് വിരാമം; വില 39 ലക്ഷം; ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ 2022 ഗോള്‍ഡ് വിങ് ടൂര്‍ അവതരിപ്പിച്ച് ഹോണ്ട; ബുക്കിങ് തുടങ്ങി
Automobile വില 15 ലക്ഷം; ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ ടൊയോട്ടയും മാരുതിയും ഒന്നിക്കുന്നു;ട്രെന്‍ഡി ക്ലാസിക്ക് മിഡ് സൈസ് ഇലക്ട്രിക് എസ്യുവി നിര്‍മ്മാണത്തില്‍
Automobile കൊട്ടാരത്തിലെ ബന്‍സ് കാറും യൂസഫലിക്ക് സ്വന്തം: ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ജീവനുതുല്യം സ്നേഹിച്ചിരുന്ന മേഴ്സിഡസ് ബെന്‍സ്
Automobile ഗുജറാത്തില്‍ നാലാമത്തെ ഫാക്ടറി തുറന്ന് ഹോണ്ട; 30 ലക്ഷം ബൈക്കുകള്‍ പുറം രാജ്യങ്ങളിലേക്ക് അയച്ച് ചരിത്രം കുറിച്ചു; ഇന്ത്യയില്‍ അഭിമാനനേട്ടം
Automobile ഉപഭോക്താക്കള്‍ക്ക് എസ്യുവി ലീസിങ് സൗകര്യം ഒരുക്കും; ക്വിക്ക്ലീസ്-മഹീന്ദ്ര ഓട്ടോമോട്ടീവ് സഹകരണം ആരംഭിച്ചു
Automobile വാഹനപ്രേമികളുടെ കാത്തിരിപ്പിന് വിരാമം; ഇന്ത്യ വിട്ട് മാസങ്ങള്‍ക്കകം ഫോര്‍ഡ് തിരികെ എത്തുന്നു; അമ്പരന്ന് വാഹനലോകം
Automobile ഇ – മൊബിലിറ്റിയിൽ ചുവടുറപ്പിച്ച് ഭാരതം; സ്വന്തമാക്കാം ഇലക്ട്രിക് വാഹനങ്ങൾ: സർക്കാർ ആനുകൂല്യങ്ങളും നേട്ടങ്ങളും; അറിയേണ്ടതെല്ലാം
Automobile 125 സിസി മാത്രം; ഒരു കോടി ഉപയോക്താക്കളെ നേടി ‘ഷൈന്‍’; അഭിമാനകരമായ നേട്ടവുമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍
Automobile ഇന്‍പുട്ട് ചെലവുകള്‍ വര്‍ധിക്കുന്നു; മാരുതി സുസുക്കിയിക്ക് പിന്നാലെ പാസഞ്ചര്‍ വാഹനങ്ങളുടെ വില ഉയര്‍ത്തി ടാറ്റ മോട്ടോഴ്സ്
Automobile റോഡുകള്‍ അടക്കി വാഴാന്‍ 70കളിലെ രാജാക്കന്മാര് തിരിച്ചെത്തുന്നു; ഇന്ത്യന്‍ വാഹന വിപണി പിടിച്ചടക്കാന്‍ യെസ്ഡി; ബുക്കിങ് ആരംഭം ജനുവരി 13 മുതല്‍
Automobile ടാറ്റയുടെ മുന്നില്‍ മുട്ട്കുത്തി ഹ്യുണ്ടായി; ഒരു മാസം കൊണ്ട് വിറ്റത് 35,300 വാഹനങ്ങള്‍; ഒന്നാം സ്ഥാനം നിലനിര്‍ത്തി മാരുതി
Automobile എസ് വണ്‍, എസ് വണ്‍ പ്രോ ആദ്യ ബാച്ച് വിതരണം പൂര്‍ണം; ഓല ഇ-സ്കൂട്ടറുകള് നിരത്തില്‍ ഓടി തുടങ്ങിയതായി ഭവിഷ് അഗര്‍വാള്‍
Automobile ബ്രേക്കില്‍ തകരാര്‍; 26,300 ഓളം ക്ലാസിക് 350 ബൈക്കുകള്‍ തിരിച്ചുവിളിച്ച് റോയല്‍ എന്‍ഫീല്‍ഡ്
Automobile 100 കിലോമീറ്റര്‍ വേഗത ഏഴ് സെക്കന്‍ഡില്‍; ഇന്ത്യന്‍ ഇവി വിപണി പിടിക്കാന്‍ മിനി കൂപ്പറും; മിനി എസ്.ഇ 2022-ാടെ നിരത്തുകളില്‍
Automobile ഹൈനസിന്റെ വാര്‍ഷിക എഡിഷന് അവതരിപ്പിച്ച് ഹോണ്ട; നിരത്തിലെ ചീറ്റയാകാന് സിബി300ആര്; വില പുറത്തുവിട്ടു
Automobile ഡ്രാഗ് മോഡ് മുതല്‍ ബാറ്ററി സ്വാപ്പിങ് വരെ; അഞ്ച് വ്യത്യസ്ത നിറത്തില്‍ ‘ഇന്‍ഫിനിറ്റി’; ഇന്ത്യന്‍ ഇവി വിപണിയില്‍ കാല്‍വച്ച് ബൗണ്‍സ്
Automobile ചരിത്ര നേട്ടവുമായി ഓല; ഒരു മാസത്തില്‍ 20,000 ടെസ്റ്റ് റൈഡുകള്‍; ഇ-സ്കൂട്ടര്‍ ഓടിക്കാന്‍ കേരളത്തിലും സൗകര്യം
Automobile മികച്ച പ്രകടനവുമായി ഓല; ഇ-സ്കൂട്ടര്‍ ഇനി കൊച്ചിയിലും ഓടിക്കാം; തിരുവനന്തപുരത്തും കോഴിക്കോടും ‘ടെസ്റ്റ് റൈഡ്’ ഉടന്‍ ലഭ്യമാകും
Automobile ആകര്‍ഷക വിലയില്‍ മികച്ച പവര്‍; ശ്രദ്ധേയമായ ഫീച്ചറുകള്‍; ഇരുചക്ര വാഹന വിപണി പിടിച്ചടക്കാന്‍ അവെനിസ് 125 അവതരിപ്പിച്ച് സുസുക്കി
Automobile സ്പോര്‍ട്ടി സ്റ്റൈല്‍; മികച്ച ഫീച്ചര്‍; വാഹന വിപണിയില്‍ മത്സരത്തിനൊരുങ്ങി സുസുക്കിയുടെ പുതിയ ഇലക്ട്രിക് സ്കൂട്ടര്‍; ഔദ്യോഗിക ലോഞ്ച് നവംബർ18ന്
Automobile എസ്യുവി വിപണി കയ്യടക്കി ടാറ്റ; തുണച്ചത് പഞ്ചിന്റെ ലോഞ്ച്; ഒക്ടോബര്‍ മാസത്തില്‍ നിരത്തിലിറക്കിയത് 23000ലധികം കാറുകള്‍; തൊട്ടു പിന്നാലെ മഹീന്ദ്രയും
Automobile ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് പിന്നാലെ ബൈക്കുകളും കാറുകളും പുറത്തിറക്കാനൊരുങ്ങി ഓല; 2025ന് ശേഷം റോഡില്‍ വൈദ്യുത വാഹനങ്ങള്‍ മാത്രമാക്കുകയെന്നത് ലക്ഷ്യം
Automobile 2040ഓടെ ഇ- വാഹനങ്ങള്‍ മാത്രമാക്കും; ബെന്‍സ് മുതല്‍ ടാറ്റയുടെ ജഗ്വാര്‍ വരെ; പുത്തന്‍ ഉദ്യമവുമായി ആറു വാഹന നിര്‍മ്മാതാക്കള്‍; ചൈന ഏറെ പിന്നില്‍
Automobile നിരത്ത് കൈയ്യടക്കാന്‍ ബജാജിന്റെ പള്‍സര്‍ ശ്രേണി വീണ്ടും; പുതുതായി പുറത്തിറക്കിയത് എന്‍250 എഫ്250 മോഡലുകള്‍; സഹോദരനായ ഡൊമിനാര്‍ 250ന് വെല്ലുവിളിയാകുമോ
Automobile വാഹനപ്രേമികളില്‍ കൗതുകമുണര്‍ത്തി അഭ്യാസപ്രകടനം; ഓല വീഡിയോ വൈറല്‍; ടെസ്റ്റ് ഡ്രൈവ് ഉടന്‍; ഇ-സ്കൂട്ടര്‍ വിപണി കൈയടക്കാന്‍ നീക്കം
Automobile അഞ്ചു ദിവസം കൊണ്ട് 70000 ബുക്കിങ്; കൈമാറിയത് 700 വണ്ടികള്‍; ദീപാവലി സീസണില്‍ മികച്ച പ്രകടനവുമായി മഹീന്ദ്ര എക്സ്.യു.വി 700
Automobile ഇന്ത്യയിലെ ഉപയോക്താക്കള്‍ പ്രിയം എസ്.യു.വി; മാരുതിക്കൊപ്പം വിപണിപിടിച്ച് ടാറ്റയും; ഒക്ടോബറില്‍ രാജ്യത്ത് വിറ്റുപോയ ആദ്യ 10 കാറുകളുടെ പട്ടിക പുറത്ത്
Automobile ഉയര്‍ന്ന ഇന്ധനക്ഷമത, കുറഞ്ഞ വില; ലിറ്ററിന് 26 കീമി വരെ മൈലേജ് ലഭിക്കുമെന്ന് മാരുതി; വിപണി പിടിക്കാനൊരുങ്ങി പുത്തന്‍ സെലേറിയോ
Automobile ഇവി രജിസ്ട്രേഷന് കുത്തനെ വര്‍ദ്ധിച്ചു; വൈദ്യുത വാഹനങ്ങള്‍ വാങ്ങാന്‍ ദല്‍ഹിയില്‍ ഇനി സബ്സിഡി ലഭിക്കില്ല
Automobile ഫീച്ചറുകളാല്‍ സമ്പന്നമായ 21 പുതിയ വാണിജ്യ വാഹനങ്ങള്‍ പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്; 50,000 ലധികം ലൈറ്റ് കൊമേഴ്ഷ്യല്‍ വാഹനങ്ങള്‍ ഇതിനകം വിറ്റു കഴിഞ്ഞു