സൈനിക ജീവിതചര്യ മത്സ്യവില്‍പ്പനയിലും തുണയാക്കി അജിത്
തിരുവനന്തപുരം: സൈനിക ജീവിതചര്യ മത്സ്യവില്‍പ്പനയിലും തുണയാക്കി വിമുക്തഭടന്‍ തലസ്ഥാനനഗരിയില്‍ പ്രിയങ്കരനാകുന്നു. ആലപ്പുഴ പല്ലന മാങ്കാട്ട് ഹൗസില്‍ വി. അജിത്താണ് രാജ്യസുരക്ഷയുടെ നേതൃത്വത്തിനിടയില്‍ സ്വായത്തമാക്കിയ അടുക്കും ചിട്ടയും വിശ്വാസ്യതയും...