ഉത്തമ സംഘാടകനും പ്രേരണാസ്രോതസും; ഇന്ന് ഭാസ്‌കര്‍റാവു സ്മൃതിദിനം
കേരളത്തില്‍ സംഘപ്രവര്‍ത്തനത്തിന് വേരോട്ടമുണ്ടാക്കിയ പ്രേരണസ്രോതസായിരുന്നു സ്വര്‍ഗീയ ഭാസ്‌കര്‍റാവു. 1946ല്‍ ബോംബെയില്‍ നിന്നും കേരളത്തിലെത്തി 1983വരെയുള്ള നാലു പതിറ്റാണ്ട് കേരളത്തില്‍ താമസിച്ച്, മലയാളം പഠിച്ച്, കേരളത്തിന്റെ മുക്കിലും മൂലയിലും...