വിനീത വേണാട്ട്

വിനീത വേണാട്ട്

ഇന്ന് ലോക ഭൗമദിനം; ഒന്നിച്ച് കൈപിടിക്കാം പ്രകൃതിസംരക്ഷണത്തിനായി

പ്രകൃതിയെ അതിന്റെ സ്വാഭാവികതയിലേക്ക് മടക്കിക്കൊണ്ടുവരാന്‍, പ്രകൃതിയുമായി മനുഷ്യന്‍ ഏറെ നാള്‍ സമ്പര്‍ക്കം പുലര്‍ത്താതിരുന്നാല്‍ മതി എന്നതിന് ഉദാഹരണമാണ് ഈ കോവിഡ് കാലം. ഇതൊരു അതിശയോക്തിയായി തോന്നാം. പക്ഷേ,...

കവിതാ ജീവിതത്തിലും കൂട്ട് ഭര്‍ത്താവ്

'കവിതാരാമ'ത്തില്‍130 ലേറെ കവിതകള്‍ ഇതിനോടകം അപ്‌ലോഡ് ചെയ്തു. തുടക്കത്തില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ കവിതകള്‍ ആണ് പോസ്റ്റ് ചെയ്തിരുന്നത്. ഇപ്പോഴത് ആഴ്ചയില്‍ ഒന്ന് വീതമായി. വിശേഷ ദിവസങ്ങള്‍...

കവിതാരാമത്തിലെ ടീച്ചര്‍

'പദങ്ങളന്വയമാര്‍ന്നേ വാക്യം ഭവിപ്പൂ സാര്‍ത്ഥകമായ്ശ്രുതിയും താളവുമൊത്തേ ഗാനം ശ്രോത്രസുഖം നല്‍കൂ'. ഇതുപോലെയാണ് ടീച്ചറിന്റെ കവിതാ ലോകം. മലയാളത്തിലെ പ്രശസ്തരും ശ്രദ്ധേയരുമായ കവികളുടെ സൃഷ്ടികള്‍ സഹൃദയലോകത്തിന് പരിചയപ്പെടുത്തുകയാണ് മൂവാറ്റുപുഴ...

ബറ്റാലിയന്‍ ബോയ്

എടക്കാട് ബറ്റാലിയന്‍ 06  ചിത്രം കണ്ടവരാരും അതിലെ എടക്കാട് ബോയ്‌സ് എന്ന ഗ്യാങിനെ മറക്കാന്‍ ഇടയില്ല. ആ ഗ്യാങില്‍ ഉള്‍പ്പെട്ട നങ്കു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ...

ദാരിദ്ര്യത്തോട് പടവെട്ടിയ മൂവര്‍സംഘം

വികസ്വരരാജ്യങ്ങളെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ശിശുമരണനിരക്കും ആരോഗ്യവും. സ്ത്രീ ശാക്തീകരണമാണ,് കുട്ടികളുടെ ആരോഗ്യവും ശിശുമരണനിരക്ക് കുറയ്ക്കുന്നതിനുമുള്ള പ്രധാനമാര്‍ഗ്ഗമെന്ന് അവര്‍ കണ്ടെത്തി.

മാമാങ്കത്തിന്റെ ശില്‍പ്പിയുടെ മനസ്സിലുള്ളത്

മമ്മൂട്ടി ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം. ചിത്രീകരണം തുടങ്ങിയതുമുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രം. മാമാങ്കത്തിന്റെ ചരിത്ര പശ്ചാത്തലത്തില്‍...

സാമ്പത്തിക പരിഷ്‌കരണത്തിലും ജെയ്റ്റ്‌ലിയുടെ കൈമുദ്ര

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ധനമന്ത്രിമാരില്‍ ഒരാളായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. സാമ്പത്തിക പരിവര്‍ത്തനത്തിലേക്ക് നയിക്കുമെന്ന് ഉറപ്പുള്ള നയങ്ങള്‍ കൊണ്ടുവരുന്നതില്‍ അദ്ദേഹം അസാമാന്യ ധൈര്യവും ശ്രദ്ധയും പുലര്‍ത്തി. സമ്പദ്...

ആറ്റിക്കുറുക്കിയ ആറ്റൂര്‍

മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ കവിതകളോടും ആ മഹാകവിയോടുമുള്ള ആരാധനയില്‍ നിന്നാണ് ആറ്റൂരിന്റെ ഏറെ പ്രശസ്തമായ മേഘരൂപന്‍ എന്ന കവിതയുടെ പിറവി.

കലയിലെ ഈശ്വരീയത

എറണാകുളത്തിനടുത്ത് കാലടി മാണിക്യമംഗലത്തുള്ള ആര്‍ട്ട് ആന്‍ഡ് മൈന്‍ഡ് എന്ന തന്റെ വീടിന്റെ രണ്ടാം നില ഗ്യാലറിയാക്കിയത് 20 വര്‍ഷം മുന്‍പ്. കലയ്ക്കുവേണ്ടി ഒരു വീടുതന്നെ പണിതീര്‍ത്തിരിക്കുകയാണിപ്പോള്‍. ആര്‍ട്ട്...

രാഹുല്‍ മങ്ങി; പ്രിയങ്ക തിളങ്ങിയുമില്ല

പതിനേഴാമത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ഒന്നായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാലിപ്പോള്‍ അത് രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്തിനേറെ കോണ്‍ഗ്രസിന്റെ...

അമ്മ എന്ന പാലാഴി

ഇന്ന് മാതൃദിനം. മെയ്മാസത്തിലെ രണ്ടാം ഞായറാഴ്ച. ബന്ധങ്ങള്‍ ഓര്‍മ്മിക്കപ്പെടാന്‍ നമുക്ക് ഒരു ദിനം ആവശ്യമായി വരുന്നു. ഇന്നിത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയോ എന്നും സംശയം തോന്നും. ജീവിതത്തിലെ...

അഞ്ജുവിന്റെ അത്ഭുത ജീവിതം

ഇന്ന് എനിക്ക് വേദനയില്ലല്ലോ, ദൈവമേ ഇന്ന് നീ എന്നെ ഓര്‍ത്തില്ല അല്ലേ?. നീ എന്നെ ഓര്‍ക്കുന്നു എന്നതിന് തെളിവാണല്ലോ ആ വേദന''. ശരീരം വരിഞ്ഞുമുറുക്കുന്ന വേദന അനുഭവപ്പെടുമ്പോഴും...

ഉടനീളം പോരാട്ടം

കൊച്ചി: ഉടനീളം പോരാട്ടം....മുന്‍ ധനമന്ത്രി വി. വിശ്വനാഥ മേനോന്റെ ജീവിതത്തെ അങ്ങിനെ തന്നെ വിശേഷിപ്പിക്കാം. ആദര്‍ശത്തെ മുറുകെപ്പിടിച്ച് ആര്‍ക്കുമുന്നിലും സന്ധി ചെയ്യാത്ത പ്രകൃതം. എറണാകുളം ശ്രീരാമവര്‍മ സ്‌കൂള്‍,...

Page 2 of 2 1 2

പുതിയ വാര്‍ത്തകള്‍