പ്രകൃതിയെ അനുവദിച്ചാല്‍ ചിലവില്ലാതെ വേമ്പനാട്ട് കായലും കുട്ടനാടും മാലിന്യ വിമുക്തമാക്കാം
കുമരകം: നെല്ലും, നാളികേരവും, മത്സ്യസമ്പത്തും, നീര്‍ച്ചാലുകളും, തണ്ണീര്‍ത്തടങ്ങളും, ഇവയെ നിയന്ത്രിക്കുന്ന വേമ്പനാട്ടുകായലും ഒത്തുചേര്‍ന്നതാണ് കുട്ടനാട്. കേരളത്തിന് ഭക്ഷണം ഒരുക്കിയ ഒരിടം. ആരും കൊതിക്കുന്ന പ്രകൃതിരമണീയമായ ഈ തീരപ്രദേശം...













