ലോട്ടറി തൊഴിലാളിയെ വട്ടംകറക്കി കെഎസ്ഇബി; സ്‌റ്റേകമ്പി പുരയിടത്തിലിട്ടു, വീട് വയ്‌ക്കാനാകുന്നില്ല
കൊല്ലം: സ്വന്തം വസ്തുവില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്‌റ്റേ കമ്പി സ്ഥാപിച്ചതിനെ തുടര്‍ന്ന് വീട് വയ്ക്കാനാകാതെ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ലോട്ടറിക്കച്ചവടക്കാരനായ കൊല്ലം കുരീപ്പുഴ പ്ലാവറക്കാവ് സ്വദേശി ഷിബു....






















