വി. കെ. ലീലാമണി

വി. കെ. ലീലാമണി

കവിത: സൂത്രവാക്യം

യുദ്ധങ്ങളില്ലാത്ത ലോകമേ!നീയെത്ര ശാന്തം! മനോഹരം!ധന്യധന്യം! ദുഃഖങ്ങളില്ലാത്ത കാലമേ!നീയെത്ര മോഹനം സുന്ദരം സൗമ്യദീപ്തം! ഞെട്ടിത്തെറിക്കുന്നൊരോര്‍മ്മകള്‍ മാത്രമായ്, ഞെട്ടറ്റടര്‍ന്നതാമിന്നലെകള്‍. വെട്ടിപ്പിടിച്ചിങ്ങു കൂട്ടിയതൊക്കെയും, പട്ടടയോളം ചെന്നെത്തിനില്ക്കും. കാലറ്റുപോയവര്‍, കൈയറ്റവര്‍, നിണം വാര്‍ന്നുമരവിച്ച...

പുതിയ വാര്‍ത്തകള്‍