ഉണ്ണിക്കൃഷ്ണന്‍ മുതുകുളം

ഉണ്ണിക്കൃഷ്ണന്‍ മുതുകുളം

കവിത: പൊന്‍പുലരി

രാത്രിതന്നേകാന്തത ശൂന്യമായ്തുടരവേ ചിന്താവിവശന്‍ ഞാനോ ഉറങ്ങാതിരിക്കുന്നു വശ്യരാത്രിയിലെന്നെ പുണരാന്‍ മടിക്കുന്ന കൃത്രിമനാട്യത്തിന്റെ മൂടല്‍മഞ്ഞേറ്റ സ്മൃതി ദാഹമൂര്‍ച്ഛയിലേതോ ദേവമോഹിനിയായി ചിന്താമരീചികയില്‍ ഭാവനാശില്പം പോലെ നിര്‍മ്മലഹൃദയത്തിന്‍ അരികിലൊരു കോണില്‍ മിഴിനീരൊഴുക്കിയും...

പുതിയ വാര്‍ത്തകള്‍