ബിബിന്‍ വൈശാലി

ബിബിന്‍ വൈശാലി

വനവാസി മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ കൈവിട്ട് വിദ്യാഭ്യാസ വകുപ്പ്; 6495 കുട്ടികള്‍ ഓണ്‍ലൈന്‍ പഠനത്തിന് പുറത്ത്

ഇടമലക്കുടിയില്‍ ആകെ മൂന്നു കുടികളിലാണ് വൈദ്യുതിയുള്ളത്. അതേ സമയം ഇടമലക്കുടി ഒഴികെയുള്ള മിക്ക കോളനികളിലും ഇപ്പോള്‍ കൊവിഡ് റിപ്പോര്‍ട്ട്് ചെയ്തിട്ടുണ്ട്. കൊവിഡ് പ്രശ്നമുള്ള സ്ഥലങ്ങളൊഴികെ സാമൂഹിക പഠന...

സ്വന്തമായി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു; എം.എം. മണി വീണ്ടും അങ്കത്തിന്

പ്രാദേശിക ഘടകകക്ഷി നേതാക്കളെയെല്ലാം ഉള്‍പ്പെടുത്തിയായിരുന്നു ഉദ്ഘാടനമെന്നത് വീണ്ടുമൊരു അംങ്കത്തിനുള്ള പുറപ്പാടായി പാര്‍ട്ടി അണികള്‍ വിലയിരുത്തുന്നു. കഴിഞ്ഞ തവണ ഉടുമ്പന്‍ചോലയില്‍ വെറും 1109 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം.എം. മണി...

പീരുമേട് പിടിക്കാന്‍ പിടിവലിയുമായി മുന്നണികള്‍

കഴിഞ്ഞതവണത്തെ ഭൂരിപക്ഷം ചൂണ്ടിക്കാട്ടി ഇത്തവണ സ്ഥാനാര്‍ഥി പട്ടികയില്‍ കയറിക്കൂടാന്‍ നിരവധിയാളുകളാണ് ശ്രമം തുടങ്ങിയിരിക്കുന്നത്. വാഴൂര്‍ സോമനടക്കമുള്ള യൂണിയന്‍ നേതാക്കളും പട്ടികയിലിടം നേടാനായി ശ്രമം തുടങ്ങിയെന്നാണറിവ്.

കോവിൽമല രാജാവ് രാമൻ രാജമന്നാൻ ഇപ്പോൾ താമസിക്കുന്ന വീടിന് മുന്നിൽ. ഈ വീടിന്റെ ഒരു വശം വായനശാലയാണ്.

കോവില്‍മല രാജാവിന് കടുത്ത അവഗണന; രാജകൊട്ടാരത്തിന് വാങ്ങിയ സ്ഥലത്ത് വാഴക്കൃഷി!

ഒരു വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ കൊല്ലം അഞ്ചായിട്ടും ഒരു ഇഷ്ടികപോലും കോവില്‍മലയിലെത്തിച്ചില്ല.

പരിസ്ഥിതി ലോല പ്രഖ്യാപനം; ഇടുക്കിയില്‍ വീണ്ടും മുതലെടുപ്പിന് നീക്കം

ആഗസ്റ്റ് 13ന് കരട് വിജ്ഞാപനമിറങ്ങിയപ്പോള്‍ അഭിപ്രായ രൂപീകരണത്തിന് പോലും തയാറാകാത്ത രാഷ്ട്രീയ പാര്‍ട്ടികളാണ് അന്തിമ വിജ്ഞാപനത്തിന് ശേഷം കസ്തൂരിരംഗന്‍ മോഡല്‍ കുപ്രചരണം ആരംഭിച്ചിരിക്കുന്നത്. 12.8 ചതുരശ്ര കിലോമീറ്റര്‍...

ജാനകീരാഗം തേടി…

എസ്. ജാനകിയുടെ പാട്ടുകളെ സ്‌നേഹിച്ച്, അവര്‍ പാടിയ 2140 പാട്ടുകളെക്കുറിച്ച് പുസ്തകമെഴുതിയ അഭിലാഷ് പുതുക്കാട്... ഒരു ഗായികയെക്കുറിച്ചുള്ള ഏറ്റവും വലിയ പുസ്തകമാണ് 'ആലാപനത്തിലെ തേനും വയമ്പും'. അഭിലാഷിന്റെ...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആന, പാപ്പാന്‍ പീഡനം തുടര്‍ക്കഥ; പാപ്പാന്റെ മരണം അന്വേഷിക്കണമെന്നാവശ്യം, പുന്നത്തൂര്‍ കോട്ട ഭരിക്കുന്നത് പാര്‍ട്ടി പാപ്പാന്മാര്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകള്‍ക്കും പാപ്പാന്മാര്‍ക്കും പീഡനം. ആനകളെ പീഡിപ്പിക്കുന്നതും അവശരും രോഗികളുമായ ആനകളെ നിര്‍ബന്ധിപ്പിച്ച് എഴുന്നള്ളിപ്പിക്കുന്നതും തുടരുന്നു. പാപ്പാന്മാര്‍ക്കും പൊതുജനത്തിനും സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന നീക്കത്തിന് പിന്നില്‍...

തുലാഭാര കരാറിന് പിന്നില്‍ ദുരൂഹത: കശുവണ്ടി മോഷണത്തിന് പിടിയിലായ കരാറുകാരന്‍ ഗുരുവായൂര്‍ ദേവസ്വത്തിന് നല്‍കിയത് 19 ലക്ഷം!

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ തുലാഭാര കരാര്‍ നല്‍കിയതില്‍ ദുരൂഹത. ഇപ്പോള്‍ കശുവണ്ടി മോഷണത്തിന് പിടിയിലായ കരാറുകാരന്‍ മനോജ് 19 ലക്ഷം രൂപ ദേവസ്വത്തിന് നല്‍കിയാണ് കരാറെടുത്തതെന്നത് ദുരൂഹത...

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു പൂരം നെഞ്ചിലേറ്റി ജനം മടങ്ങി

തൃശൂര്‍: വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ ഇന്നലെ ഉപചാരം ചൊല്ലിപ്പിരിഞ്ഞത് ഭഗവതിമാരല്ല, പതിനായിരക്കണക്കിന് പൂരപ്രേമികളുടെ മനസ്സാണ്. ചരിത്രത്തിലിടം നേടിയ പൂരമാമാങ്കത്തിന് പരിസമാപ്തിയാകുമ്പോള്‍ വടക്കുന്നാഥന്റെ മണ്ണില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്...

മേളം, താളം, വര്‍ണം വിസ്മയം; പൂരം പെയ്തിറങ്ങി

തൃശൂര്‍: കത്തുന്ന മേടവെയിലില്‍ വാദ്യമേളങ്ങളുടേയും വര്‍ണപ്പെരുമഴയുടേയും പൂരം പെയ്തിറങ്ങി. കുടമണികിലുക്കി കോലവും ആലവട്ടവും വെണ്‍ചാമരവുമായി ഗജവീരന്മാരണിനിരന്നപ്പോള്‍ പൂഴിവീഴാത്ത പൂരപ്പറമ്പില്‍ പുരുഷാരം അലകടലായി. മേളപ്രമാണിമാരുടെ താളത്തിനൊത്ത് പൂരം നുകര്‍ന്നത്...

സിപിഎമ്മിന്റെ തെറ്റായ നയത്തിനെതിരെ ശബ്ദമുയര്‍ത്തിയ അമ്പാടി വിശ്വം

കൊച്ചി: 1987 ലെ ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന വടക്കൂട്ട് വിശ്വനാഥമേനോനെന്ന അമ്പാടി വിശ്വത്തെ പാര്‍ട്ടി തഴഞ്ഞത് സിപിഎമ്മിനെതിരെ ശബ്ദമുയര്‍ത്തിയതിന്. കുട്ടിക്കാലം മുതല്‍ ഗാന്ധിജിയുടെ ആരാധകനായിരുന്ന വിശ്വനാഥന്‍...

തുടങ്ങിയവര്‍ പലരും മുങ്ങി, എങ്കിലും ദേശീയമാകാന്‍ മോഹം

കൊച്ചി: രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ വനിതാ സിനിമാപ്രവര്‍ത്തകരുടെ സംഘടനയില്‍ തുടക്കക്കാര്‍ പലരുമില്ല. സംഘടന ദേശീയ തലത്തിലാക്കാന്‍ ആസൂത്രണം നടത്തുമ്പോഴാണ് പ്രാദേശിക സംഘടയിലെ വന്‍ ചോര്‍ച്ച.  വിപ്ലവമുന്നേറ്റമെന്ന് പറഞ്ഞ്,...

ഇ. ശ്രീധരനോട് പാര്‍ട്ടി ചെയ്തതിങ്ങനെയും

കൊച്ചി: മെട്രോ നിര്‍മാണച്ചുമതലയില്‍ നിന്ന് ഡിഎംആര്‍സിയെയും ഇ. ശ്രീധരനെയും ഒഴിവാക്കാന്‍ ചരടുവലിച്ച ഇരുമുന്നണികള്‍ക്കും തെരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കാന്‍ ശ്രീധരന്റെ സല്‍പ്പേര് വേണം. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് പ്രതിപക്ഷത്തിരുന്ന ഇടതുപക്ഷവും പി....

പുതിയ വാര്‍ത്തകള്‍