അഭി

അഭി

നമസ്‌തെ ! അകലം പാലിക്കാം ആദരപൂര്‍വം…

കൈകളിലൂടെയാണ് കൊറോണയുടെ പകര്‍ച്ച ത്വരിതപ്പെടുന്നതെന്ന് ശാസ്ത്രലോകം പറയുന്നു. അതുകൊണ്ടിനി നമസ്‌തെ മതി. ഹസ്തദാനം വേണ്ട. കൈകളില്‍ നിന്ന് കൈകളിലേക്ക് കയറി രോഗാണു പടര്‍ന്നു പന്തലിക്കാതിരിക്കട്ടെ.

രുദ്രന്റെ കണ്ണുനീര്‍

പ്രപഞ്ചവിധാതാവായ രുദ്രന്റെ(ശിവന്‍) അക്ഷ(കണ്ണ്) മത്രേ രുദ്രാക്ഷം. രുദ് അഥവാ ദുഃഖത്തെ ദ്രവിപ്പിക്കുന്നവനാണ്  രുദ്രന്‍. മാനവകുലത്തിന്റെ നന്മയ്ക്കും ശ്രേയസ്സിനും പരമകാരുണികനായ മഹാദേവന്‍ തന്റെ നേത്രങ്ങളെ രുദ്രാക്ഷമായി സമര്‍പ്പിച്ചു.  രുദ്രാക്ഷവൃക്ഷത്തിന്റ...

പ്രപഞ്ചശക്തികളുടെ നാദം

പ്രപഞ്ചത്തിന്റെ പിറവിക്ക് ആധാരമത്രേ ഓംകാരം. ഏകവും അദ്വിതീയവുമായ പരബ്രഹ്മത്തിന്റെ സൂചകമാകുന്ന പ്രണവമന്ത്രമായ ഓംകാരം. . 'അ',  'ഉ', 'മ്'  എന്നീ ശബ്ദങ്ങള്‍ കൂടിച്ചേര്‍ന്നതാണ് ഓം. ത്രികാലങ്ങളെ, ത്രിലോകങ്ങളെ,...

ചൈതന്യവാഹിനിയായ് ‘അന്‍പിന്റെ ഇല്ലങ്ങള്‍’

ക്ഷതത്തെ  ത്രാണനം ചെയ്യുന്നതാണ് ക്ഷേത്രം. മനസ്സിന്റെ ക്ഷതങ്ങളകറ്റാന്‍ മനുഷ്യനേയും ഈശ്വരനേയും ഒന്നിപ്പിക്കുന്നയിടം. ക്ഷേത്രത്തിന്റെ പര്യായമായ അമ്പലം, അന്‍പ് (ദയ, സ്‌നേഹം) ഇല്ലം(വാസസ്ഥാനം) എന്നീ പദങ്ങളുടെ സങ്കലനമാണ്.  ഭാരതീയ...

പുതിയ വാര്‍ത്തകള്‍