ടി.എസ്. രാധാകൃഷ്ണന്‍

ടി.എസ്. രാധാകൃഷ്ണന്‍

ശക്തന്‍ തമ്പുരാന്‍ നാടകത്തില്‍ നിന്ന്‌

ശക്തന്‍ തമ്പുരാന്‍ അരങ്ങുകള്‍ താണ്ടി

അരങ്ങില്‍ വിസ്മയം തീര്‍ത്ത് കാഞ്ഞൂര്‍ കലാഗൃഹത്തിന്റെ ശക്തന്‍ തമ്പുരാന്‍ മൂന്നാം നാടകവര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു. ശക്തന്‍ തമ്പുരാന്റെ ജീവിതത്തിലൂടെയുള്ള കാവ്യാത്മകമായ യാത്രയാണ് ഈ നാടകം പങ്കുവയ്ക്കുന്നത്. അനുവാചകര്‍ക്ക് അത്രയേറെ...

അയോദ്ധ്യയിലേക്ക് മുച്ചക്രവാഹനത്തില്‍ യാത്രചെയ്യുന്ന ഷാലു കാലടിയില്‍ എത്തിയപ്പോള്‍

ചങ്ങനാശേരിയില്‍ നിന്ന് മുച്ചക്രവണ്ടിയില്‍ ഷാലു അയോദ്ധ്യയിലേക്ക്; സുരേഷ്‌ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയം നിയോഗം

കാലടി: സ്വന്തമായി നിര്‍മിച്ച മുച്ചക്രവണ്ടിയില്‍ അയോദ്ധ്യയിലേക്ക് തീര്‍ത്ഥയാത്ര പോകുകയാണ് പത്തനംതിട്ട കുന്നന്താനം സ്വദേശി വള്ളിക്കാട്ടില്‍ ഇ.പി. ഷാലു. കഴിഞ്ഞ മൂന്നാം തീയതി ചങ്ങനാശേരി തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രത്തില്‍...

അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്കിലെ വെട്ടിപ്പ്: ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

അങ്കമാലി: അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തിലെ കോടികളുടെ വെട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണവകുപ്പ് അസി. രജിസ്ട്രാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് 13 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും ഏഴു ജീവനക്കാര്‍ക്കുമെതിരെ അങ്കമാലി...

അങ്കമാലി അര്‍ബന്‍ സഹകരണ സംഘം തട്ടിപ്പ്: ഉദ്യോഗസ്ഥരെ പഴിചാരി കോണ്‍ഗ്രസ് നേതൃത്വം; റഷ്യന്‍ യാത്രയും വിവാദത്തില്‍

അങ്കമാലി: കോണ്‍ഗ്രസ് ഭരണം നടത്തുന്ന അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തിലെ കോടികളുടെ നിക്ഷേപ തട്ടിപ്പില്‍ സഹകരണ സംഘം ഉദ്യോഗസ്ഥരെ പഴിചാരി കോണ്‍ഗ്രസ് നേതൃത്വം. ഉദ്യോഗസ്ഥരാണ് തട്ടിപ്പിനു ചുക്കാന്‍...

അങ്കമാലി അര്‍ബന്‍ സഹ. സംഘം തട്ടിപ്പ്; സെക്രട്ടറിക്കും ക്ലാര്‍ക്കിനും സസ്പെന്‍ഷന്‍, വെട്ടിപ്പിന്റെ വ്യാപ്തി 132 കോടി!

അങ്കമാലി: കോണ്‍ഗ്രസ് ഭരിക്കുന്ന അങ്കമാലി അര്‍ബന്‍ സഹ. സംഘത്തിലെ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ സംഘം സെക്രട്ടറി ബിജു കെ. ജോസിനെയും ലോണ്‍ ക്ലാര്‍ക്ക് കെ.എ. സിജുവിനെയും...

അങ്കമാലി അര്‍ബന്‍ ബാങ്ക് തട്ടിപ്പ്: ലീഗല്‍ അഡൈ്വസ് നല്‍കിയത് സിപിഎം നേതാവ്

അങ്കമാലി: അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പില്‍ സിപിഎം അണികള്‍ക്കിടയിലും അസ്വാരസ്യം. ബാങ്കിന്റെ 2016 മുതല്‍ 2018 വരെ ലീഗല്‍ അഡൈ്വസറായിരുന്നു ഇന്നത്തെ സിപിഎം അങ്കമാലി...

അനൂപ് ബാങ്കില്‍ നിന്നു ലഭിച്ച നോട്ടീസുമായി

അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്ക് തട്ടിപ്പ്: ഒരു കുടുംബത്തിലെ 5 പേര്‍ക്കു നോട്ടീസ്

അങ്കമാലി: അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് 25 ലക്ഷം രൂപ വീതം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടു നോട്ടീസ്. 20 വര്‍ഷം...

അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്ക് തട്ടിപ്പ്: ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

അങ്കമാലി: അങ്കമാലി അര്‍ബന്‍  സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പില്‍ അങ്കമാലി പോലീസ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. 130 കോടി രൂപ ആസ്തി കണക്കാക്കുന്ന ബാങ്കില്‍ അറുപതോളം കോടിയുടെ...

ഇതു കോണ്‍ഗ്രസുകാരുടെ കരുവന്നൂര്‍: അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്കില്‍ കോടികളുടെ വെട്ടിപ്പ്

അങ്കമാലി: കരുവന്നൂര്‍ മാതൃകയില്‍ അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തിലും വെട്ടിപ്പ്. കരുവന്നൂരില്‍ സിപിഎം നേതാക്കളാണ് വെട്ടിപ്പിനു പിന്നിലെങ്കില്‍, അങ്കമാലിയില്‍ കോണ്‍ഗ്രസ് നേതാക്കളാണെന്നേയുള്ളൂ. 60 കോടി രൂപയുടെ തട്ടിപ്പാണ്...

ശ്രീപാര്‍വ്വതിദേവിയുടെ നട പന്ത്രണ്ടു ദിവസം തുറക്കുന്നതിന്റെ ഐതീഹ്യം

തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ മഹാദേവന്‍ കിഴക്കോട്ട് ദര്‍ശനമായും പാര്‍വ്വതി ദേവി പടിഞ്ഞാട്ട് ദര്‍ശനമായും ഒരേ ശ്രീകോവിലിലാണ് പ്രതിഷ്ഠ. ആദ്യകാലങ്ങളില്‍ ദേവിയുടെ തിരുനട പതിവായി തുറക്കുമായിരുന്നുവെന്നും എന്നാല്‍ പിന്നീട് ഈ ...

കാലടി ശരണകേന്ദ്രം കഠിനമെന്റയ്യപ്പോ!; വാഹന പാര്‍ക്കിങ്ങിനും ഭക്ഷണത്തിനും കൊള്ളനിരക്ക്

കാലടി: ശബരിമല തീര്‍ഥാടകരുടെ എംസി റോഡിലെ പ്രധാന ഇടത്താവളമായ കാലടി കീര്‍ത്തിസ്തംഭത്തിന് എതിര്‍വശമുള്ള ശരണകേന്ദ്രത്തില്‍ അയ്യപ്പന്മാരെ കൊള്ളയടിക്കുന്നു. പത്ത് രൂപ കൊടുക്കേണ്ട ചെറിയ വാഹനങ്ങളില്‍ നിന്ന് 50...

കോടതി ഇടപെട്ടു; ശ്രീശങ്കര പ്രതിമ സ്വതന്ത്രമായി; പ്രതിമയ്‌ക്ക് ചുറ്റും സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റി

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ മുഖ്യകവാടമായ എം.സി റോഡില്‍ സ്ഥാപിച്ചിരിക്കുന്ന ശ്രീശങ്കര പ്രതിമയ്ക്ക് ചുറ്റും സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങള്‍ നീക്കി. പ്രതിമയ്ക്ക് ചുറ്റും വര്‍ഷങ്ങളായി സര്‍വകലാശാലയിലെ ഇടത് വലത്...

പുതിയ വാര്‍ത്തകള്‍