Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇതു കോണ്‍ഗ്രസുകാരുടെ കരുവന്നൂര്‍: അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്കില്‍ കോടികളുടെ വെട്ടിപ്പ്

ടി.എസ്. രാധാകൃഷ്ണന്‍ by ടി.എസ്. രാധാകൃഷ്ണന്‍
Jan 5, 2024, 09:26 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

അങ്കമാലി: കരുവന്നൂര്‍ മാതൃകയില്‍ അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തിലും വെട്ടിപ്പ്. കരുവന്നൂരില്‍ സിപിഎം നേതാക്കളാണ് വെട്ടിപ്പിനു പിന്നിലെങ്കില്‍, അങ്കമാലിയില്‍ കോണ്‍ഗ്രസ് നേതാക്കളാണെന്നേയുള്ളൂ. 60 കോടി രൂപയുടെ തട്ടിപ്പാണ് പുറത്തു വന്നിരിക്കുന്നത്. വസ്തുവിന്റെ യഥാര്‍ത്ഥ മൂല്യത്തിന്റെ പല മടങ്ങു മതിപ്പുവില രേഖപ്പെടുത്തിയും വായ്പ കുടിശിക തീര്‍ക്കാന്‍ വീണ്ടും വായ്പ അനുവദിച്ചും വ്യാജ ആധാരങ്ങളുടെ ഈടിലുമാണ് പണം തട്ടിയിരിക്കുന്നത്. ഈടായി വാങ്ങരുതെന്ന് സഹകരണ രജിസ്ട്രാര്‍ നിര്‍ദേശിച്ച നിലവും ഈടായി വായ്പ അനുവദിച്ചു.

ബാങ്കിനു മുമ്പില്‍ നിക്ഷേപകര്‍ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. ബാങ്ക് പ്രസിഡന്റും ഐഎന്‍ടിയുസി സംസ്ഥാന ഭാരവാഹിയും മുന്‍ ബ്ലോക്ക് പ്രസിഡന്റുമായിരുന്ന പി.ടി. പോളും കോതമംഗലത്തെ വിവാദ വ്യവസായിയും ചേര്‍ന്നാണ് വ്യാജ ആധാരമുണ്ടാക്കി പണം തട്ടിയത്. വ്യവസായിക്ക് അങ്കമാലിയില്‍ ഷോപ്പിങ് കോംപ്ലക്‌സുണ്ട്. ചില ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍മാരും സമാന രീതിയില്‍ കോടികള്‍ അപഹരിച്ചു. ബാങ്ക് പ്രസിഡന്റായിരുന്ന പി.ടി. പോളിനെ ഒക്ടോ. ആറിന് ആലുവയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൊലപാതകമാണെന്നും ആത്മഹത്യയാണെന്നുമുള്ള ഊഹാപോഹങ്ങള്‍ നിലനില്‍ക്കേയാണ് മരണം ഹൃദയ സ്തംഭനം മൂലമാണെന്ന റിപ്പോര്‍ട്ട് വന്നത്. മരണകാരണം ഹൃദയസ്തംഭനമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഒരു സംസ്ഥാന മന്ത്രി ഇടപെട്ടെന്ന ആരോപണം അന്നുയര്‍ന്നിരുന്നു. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം കിട്ടിയിട്ടില്ല. പോളിന്റെ മരണത്തോടെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്.

400 പേര്‍ക്ക് കുടിശ്ശിക തീര്‍ക്കാന്‍ നോട്ടീസ് കിട്ടി. ഇതില്‍ 108 പേര്‍ക്ക് ബാങ്ക് അക്കൗണ്ടുപോലുമില്ല. 20 വര്‍ഷം മുമ്പുണ്ടായ അപകടത്തില്‍ അരയ്‌ക്കു താഴെ തളര്‍ന്നു കിടപ്പിലായ പീച്ചാനിക്കാട് സ്വദേശി പ്രവീണ്‍ ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചവരില്‍ ഒരാളാണ്. 25 ലക്ഷം രൂപ ഉടന്‍ തിരിച്ചടയ്‌ക്കണമെന്നാണ് നോട്ടീസില്‍. എന്നാല്‍, ഇദ്ദേഹത്തിനു ബാങ്കില്‍ അക്കൗണ്ടില്ല. സമാന രീതിയില്‍ അങ്കമാലി, പീച്ചാനിക്കാട്, പുളിയനം, മൂക്കന്നൂര്‍ ഭാഗങ്ങളിലെ നൂറിലേറെപ്പേര്‍ക്ക് ലക്ഷക്കണക്കിനു രൂപയുടെ വായ്പ തിരിച്ചടയ്‌ക്കാന്‍ നോട്ടീസ് കിട്ടിയിട്ടുണ്ട്.

നിക്ഷേപം പിന്‍വലിക്കാനെത്തുന്നവര്‍ക്ക് ദിവസം 5000 രൂപ വച്ചു നല്കാമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും രണ്ടാഴ്ചയായി അതുമില്ല. മലയാറ്റൂര്‍ സ്വദേശി ബാങ്കില്‍ കഴിഞ്ഞ ദിവസം ആത്മഹത്യാ ശ്രമം നടത്തി. 130 കോടി രൂപയാണ് ബാങ്കിന് ആസ്തി. ഏതാണ്ട് ഇത്ര തന്നെ തുക വ്യാജ വായ്പയിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിയെടുത്തു.

Tags: Angamaly Urban Cooperative Bank Scamcongress
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കോണ്‍ഗ്രസിന്റെ പാകിസ്ഥാന്‍ നാക്ക്

India

സാനിറ്ററി പാഡിൽ രാഹുൽ ഗാന്ധിയുടെ ചിത്രം ; കോൺഗ്രസ് ഇത്രയും തരംതാഴരുതെന്ന് വിമർശനം : വിവാദമായതോടെ രാഹുലിന് പകരം പ്രിയങ്കയുടെ ചിത്രം പതിക്കാൻ ശ്രമം

Kerala

പ്രതിഷേധം രൂക്ഷം:തെറ്റായ ഇന്ത്യന്‍ ഭൂപടം പിന്‍വലിച്ച് കോണ്‍ഗ്രസ്

Kerala

ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകൂടല്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖര്‍

India

അഞ്ച് വർഷവും ഞാൻ തന്നെ ഭരിക്കുമെന്ന് സിദ്ധരാമയ്യ : താനിനി എന്ത് ചെയ്യുമെന്ന് ഡികെ ശിവകുമാർ

പുതിയ വാര്‍ത്തകള്‍

റദ്ദാക്കല്‍ സാധുവല്ല; സിന്‍ഡിക്കേറ്റ് തീരുമാനമല്ല: വി സി ഡോ.സിസ തോമസ്

നരഭോജി കടുവ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങിയത് ദൗത്യത്തിന്റെ 53 ാം ദിനത്തില്‍

ആശുപത്രി കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

പോലീസാവാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ‘പോലീസാ’യ യുവതി അറസ്റ്റില്‍

ഇസ്ലാം മതം സ്വീകരിക്കണം : ഘാനയുടെ പ്രസിഡന്റിനോട് പോലും മതം മാറാൻ ആവശ്യപ്പെട്ട് ഇസ്ലാം പുരോഹിതൻ

കാളികാവിലെ കൂട്ടിലാക്കിയ നരഭോജി കടുവയെ വനം വകുപ്പിന്റെ സംരക്ഷണയില്‍ സൂക്ഷിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

ലിവര്‍പൂള്‍ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡൈയ്ക്കും സഹതാരം ആന്‍ഡി റോബേര്‍ട്ട്‌സണും കാറപകടത്തില്‍ അന്തരിച്ച ഡീഗോ ജോട്ടയ്ക്കും സഹോദരന്‍ ആന്ദ്ര സില്‍വയ്ക്കും ആദരമര്‍പ്പിക്കാന്‍ അവര്‍ കളിച്ചിരുന്ന ജേഴ്‌സി നമ്പര്‍ ആലേഖനം ചെയ്ത പുഷ്പ മാത്രകയുമായി പോര്‍ച്ചുഗലിലെ ഗൊണ്ടോമറില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയപ്പോള്‍

ഫുട്‌ബോള്‍ ലോകം ഗോണ്ടോമറില്‍ ഒത്തുചേര്‍ന്നു; നിത്യനിദ്രയ്‌ക്ക് ആദരമേകാന്‍

ഏഴ് പൊന്നഴകില്‍ സജന്‍ പ്രകാശ്; ലോക പോലീസ് മീറ്റില്‍ നീന്തലിന്റെ ഏഴ് ഇനങ്ങളില്‍ സ്വര്‍ണം

coir

കയര്‍മേഖല അഴിയാക്കുരുക്കില്‍; കയര്‍ത്തൊഴിലാളികളും ക്ഷേമനിധി ബോര്‍ഡും പ്രതിസന്ധിയില്‍

വാന്‍ ഹായ് കപ്പലിലെ തീപ്പിടിത്തം: രക്ഷാസംഘം ആശങ്കയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies