ലൈഫ്മിഷന്‍ കരാര്‍; ക്രമക്കേട് ഗുരുതരം; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും; മന്ത്രിമാരെയും ചോദ്യം ചെയ്യും; വകുപ്പുകള്‍ ഐപിസി 35, 120 ബിയും
വിവാദമായ ഫണ്ട് കൈപ്പറ്റാനുള്ള കരാര്‍ റെഡ്ക്രസന്റുമായി ഒപ്പുവച്ചിട്ടുള്ളത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ്. അതുകൊണ്ട് മുഖ്യമന്ത്രിയുടെ മൊഴി കേസില്‍ നിര്‍ണായകമാണ്. പിണറായി വിജയന്‍ പ്രതിയാകുമോയെന്ന് ഈ ഘട്ടത്തില്‍ പറയാനാകില്ലെന്ന് അന്വേഷണ...








































