ഒറ്റുകാര്‍ ആരൊക്കെ; സമാനതകളില്ലാത്ത പ്രതിസന്ധിയില്‍ സിപിഎം
തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. കേന്ദ്ര, സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ കേസില്‍ ആരോപണ വിധേയരായതോടെ പാര്‍ട്ടിക്കുള്ളിലും വിവാദം മുറുകുകയാണ്. എ.സി....











