അഡ്വ. ഒ.എം. ശാലീന

അഡ്വ. ഒ.എം. ശാലീന

സ്ത്രീയും രാഷ്‌ട്രീയവും

ഭാരതീയ സ്ത്രീ നേരിട്ട സാമൂഹികാപചയത്തിന്റെ നാള്‍വഴികള്‍ ഇങ്ങനെയാണെന്നിരിക്കിലും ഇന്നത്തെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തില്‍ സ്ത്രീ മുന്നേറ്റങ്ങള്‍ യഥേഷ്ടം ദൃശ്യമാണ്. സാമൂഹ്യ പരിഷ്‌കരണ രംഗത്ത് കാലഹരണപ്പെട്ട ദുരാചാരങ്ങളെ പിഴുതെറിയാന്‍...

കരുണയില്ലാത്ത കമ്മീഷനെന്തിന്?

വനിതാ കമ്മീഷന് മുന്‍പില്‍ എത്തുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിച്ചില്ലെങ്കിലും തങ്ങളുടെ മുന്‍പില്‍ സങ്കടങ്ങള്‍ ബോധിപ്പിക്കാന്‍ വരുന്നവരെ ചേര്‍ത്തുപിടിച്ചു ആശ്വസിപ്പിക്കാനെങ്കിലും അധ്യക്ഷയ്ക്കും അംഗങ്ങള്‍ക്കും സാധിക്കണം. അതിനുള്ള പ്രധാന...

കണ്ണീരുണങ്ങാത്ത അമ്മമാരുടെ കേരളം

വാളയാര്‍ കേരളത്തിന്റെ തീരാനൊമ്പരമാണ്. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ 2020 ല്‍ പുറത്തുവിട്ട കണക്കനുസരിച്ചു ഭാരതത്തില്‍ 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതിന്റെ പട്ടികയില്‍ കേരളം രണ്ടാമതാണ്....

തീരാതെ തിരിച്ചടികള്‍

ഭരണഘടനാപരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ബാധ്യതയുള്ള തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ നിയമവിരുദ്ധമായ നിലപാടുകളെടുക്കുന്നു, സ്വജനതാല്പര്യം സംരക്ഷിക്കാന്‍ പൊതുജനതാത്പര്യത്തെ ബലിയര്‍പ്പിക്കുന്നു. വീറും വാശിയും വിജയിക്കാന്‍ എന്തും ചെയ്യുന്ന ഒരു സ്ഥിരവ്യവഹാരിയുടെ നിലവാരത്തിലേക്ക്...

വേണ്ടത് ആത്മഹത്യയല്ല ആത്മവിശ്വാസം

അവര്‍ നല്‍കിയ റിപ്പോര്‍ട്ട്പ്രകാരം 18 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ആത്മഹത്യാ നിരക്ക് ഈ വര്‍ഷം വര്‍ധിച്ചിരിക്കുന്നു. ഈ വര്‍ഷം സെപ്തംബര്‍ 30 വരെ 173 കുട്ടികള്‍ ആത്മഹത്യ...

വാളയാര്‍ കടന്ന് ഹാഥ്‌രസിലെത്തുമ്പോള്‍

ഹാഥ്‌രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതിയാണ് വേണ്ടത്. നിയമപരമായി, മാനുഷികപരമായി ചെയ്യേണ്ടതെല്ലാം യുപി സര്‍ക്കാര്‍ നിര്‍വ്വഹിച്ചു. എന്നാല്‍ സെലക്ടീവായി പ്രതികരിക്കുന്നവര്‍ക്കാവശ്യം യോഗി ആദിത്യനാഥിന്റെ രാജിയാണ്

‘ഈ വിജയം പെണ്‍കുട്ടികള്‍ക്കുള്ളത്’

നിര്‍ഭയയെ നിഷ്ഠൂരമായി ബലാത്സംഗം ചെയ്ത് മരണത്തിലേക്ക് വലിച്ചെറിഞ്ഞ നാരാധമന്മാര്‍ക്ക് നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ നിയമപ്രകാരം നല്‍കാവുന്ന ഏറ്റവും കടുത്ത ശിക്ഷ നീതിപീഠം നല്‍കിയിരിക്കുന്നു. നിര്‍ഭയ ആ നിമിഷങ്ങളിലും...

പുതിയ വാര്‍ത്തകള്‍