മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?
മണിപ്പൂര്‍ കലാപത്തിന്റെ സത്യങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. ആ വിഷയം ഇനി തെരഞ്ഞെടുപ്പിന് ഉപയോഗിക്കാന്‍ പറ്റാതായതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സാധാരണ ക്രിസ്ത്യാനികളെ പൊട്ടന്മാര്‍ ആക്കാനുള്ള മറ്റൊരു വിഷയമായി എഫ്‌സിആര്‍എ...











