ജീവിതാനുഭവങ്ങളും പ്രതിസന്ധികളും അടയാളപ്പെടുത്തുമ്പോള്‍
പരമ്പരാഗത കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും നിത്യേനയുള്ള കൃഷി അനുഭവങ്ങളാണ് നാട്ടറിവുകള്‍. പഴയകാല കര്‍ഷകരുടെ വഴികാട്ടി. അന്നത്തെ നാട്ടറിവുകള്‍ ഇന്നും തുടരുന്ന കര്‍ഷകരുണ്ട്. ഇലകള്‍ വളവും ഇലച്ചാറുകള്‍ കീടനാശിനികളുമായിരുന്ന...











