കുവൈറ്റിന്‍റെ പുതിയ അമീറായി ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് സത്യപ്രതിജ്ഞ ചെയ്തു
അന്തരിച്ച അമീർ ഷൈഖ് സബാഹ് അൽ അഹമദ് അൽ സബാഹിന്റെ അർദ്ധ സഹോദരനാണു 83 കാരനായ പുതിയ അമീർ.
അന്തരിച്ച അമീർ ഷൈഖ് സബാഹ് അൽ അഹമദ് അൽ സബാഹിന്റെ അർദ്ധ സഹോദരനാണു 83 കാരനായ പുതിയ അമീർ.
ഒട്ടേറെ ബുദ്ധിമുട്ടുകളും പ്രതിസന്ധികളും മറികടന്നാണ് വേദനയോടെ വിഷമിച്ചിരുന്ന ഈ കുടുംബത്തിന് ആശ്വാസമായ നാട്ടിലേക്കുള്ള ഈ പറക്കല്‍.
പൊതുമാപ്പ് പരിധിയില്‍ വരുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് മടക്കയാത്രയ്ക്ക് വേണ്ട എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ സൗജന്യമായി നല്‍കും. ഇതിനുള്ള ഫീസ് എഴുതിത്തള്ളുന്നതിന് വിദേശകാര്യ മന്ത്രാലയം അംഗീകാരം നല്‍കി. കുവൈത്തിലെ 25000...
വിസ കാലാവധി തീരുന്നതിനും ഒരുമാസം മുന്പ് മാത്രമേ പുതുക്കാന്‍ കഴിയുള്ളുവെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചതായി അല്‍ അന്‍ബ പത്രം റിപ്പോര്‍ട്ട് ചെയ്തു.
45 ഇന്ത്യാക്കാര്‍ അടക്കം 66 പേരിലാണ് ഇന്ന് കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം724 ആയി ഉയര്‍ന്നു.
രാജ്യത്ത് ആകെ രോഗ ബാധയേറ്റവരുടെ എണ്ണം 1234 ആയിരിക്കുകയാണു. ഇതില്‍ കുവൈറ്റ് സ്വദേശികള്‍ 293 ആണ്. ഈജിപ്റ്റുകാര്‍ 64 , 85 ബംഗ്ലാദേശികള്‍, 32 പാകിസ്ഥാന്‍കാര്‍, 18...
ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 634 ആയി. കുവൈത്തില്‍ ഇതുവരെ രോഗ ബാധയേറ്റവരുടെ എണ്ണം 1154 ആയി. ഇന്നു 10 പേര്‍ രോഗ മുക്തി നേടിയതായി...
ഡോക്ടര്‍മാര്‍ പാരാ മെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടുന്ന 15 അംഗം ഡിഫെന്‍സ് സംഘം രണ്ടാഴ്ചക്കാലം കൊറോണ പരിശോധനക്ക് കുവൈത്തിലെ പ്രത്യേക മെഡിക്കല്‍ സംഘത്തെ സഹായിക്കുകയും അവര്‍ക്കുവേണ്ട പരിശീലനം നല്‍കുകയും...
വാണിജ്യവ്യവസായ മേഖല നിര്‍ജ്ജീവമാകുന്നതോടെ ആയിരക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍നഷ്ടമാകാന്‍ ഇത് കാരണമാകും. ചെറു കിട കച്ചവട സ്ഥാപനങ്ങളും വ്യാപാരവും വലിയ പ്രതിസന്ധി നേരിടുമെന്നാണ് വിലയിരുത്തല്‍.
പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ പാസ്‌പോര്‍ട്ട്, സിവില്‍ ഐഡി, തങ്ങളുടെ ലഗേജുമായി നേരിട്ടു രജിസ്‌ട്രേഷന്‍ സെന്ററില്‍ ഹാജരാകണം. തുടര്‍ന്ന് ഡീപോര്‍ട്ടഷന്‍ സെന്ററിലേക്ക് മാറ്റുകയും യാത്രക്ക് വിമാനതാവളത്തിലേക്ക്...
ലോക് ഡൗണ്‍ നിലനില്‍ക്കുന്ന ജലീബ് അൽ ശുയൂഖിലും മഹ്ബൂലയിലും ഭക്ഷണ സാധനങ്ങള്‍ക്കും ഗ്യാസിനുമായി നീണ്ട ക്യുവാണ് രൂപപ്പെട്ടത്.
രാജ്യത്ത് നിലനില്‍ക്കുന്ന ഭാഗിക കര്‍ഫ്യു സമയം വൈകീട്ട് 5 മണി മുതല്‍ കാലത്ത് 6 മണി വരെയായി ദീര്‍ഘിപ്പിക്കുന്നതിനും നീട്ടുന്നതിനും ഇന്ന് ചേര്‍ന്ന അടിയന്തിര മന്ത്രി സഭാ...
പുതിയ രോഗികളില്‍ 58 ഇന്ത്യക്കാര്‍ക്ക് രോഗം പകര്‍ന്നിരിക്കുന്നത് മുന്‍പ് രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ്.
തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ജഹറയിലെ ഒരു ക്ലിനിക്കിലാണു ജോലി ചെയ്യുന് ഇവരെ ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റി.
കൊറോണ വൈറസിന്ഡറെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ സബാഹുമായി കഴിഞ്ഞദിവസം ടെലിഫോണ്‍ ചര്‍ച്ച നടത്തിയിരുന്നു
കുവൈത്ത് സിറ്റിയിലെ മിര്‍ഗ്ഗാബിലെ ഒരു കെട്ടിടത്തിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഈ കെട്ടിടത്തിലെ ഒരു താമസക്കാരനു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് ആകെ രോഗ ബാധയേറ്റവരുടെ എണ്ണം 289 ആണ്.
പൊതുമാപ്പ് പ്രകാരം സ്വന്തം രാജ്യത്തേയ്ക്ക് യാത്ര തിരിക്കുന്നത് വരെയുള്ള താമസസൗകര്യവും ഒരുക്കുമെന്ന് കുവൈറ്റ്് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഞായറാഴ്ച മൂന്ന് പേർ രോഗമുക്തി നേടിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ 67 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
ചികിൽസയിൽ കഴിയുന്ന 171 പേരിൽ 11പേരാണു തീവ്ര പരിചരണ വിഭാഗത്തിലുള്ളത്
കൊറോണ പ്രതിരോധ നടപടികള്‍ ശക്തമാക്കിക്കൊണ്ട് ഭാഗിക കാര്‍ഫ്യു ഏര്‍പ്പെടുത്തുകയും, പൊതു ഗതാഗതം, ബസ് സര്‍വീസുകള്‍ ഒടുവില്‍ ടാക്‌സി സര്‍വീസും ഇന്നലെ മുതല്‍ നിര്‍ത്തലാക്കി
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നേരത്തെ പൊതു ഗതാഗത സംവിധാനം നിർത്തിവെച്ചിരുന്നു
കോവിഡ് 19 വ്യാപനം തടയുന്നതിൻ്റെ ഭാഗമായി സർക്കാർ കൊണ്ട് വന്ന നിർദ്ദേശങ്ങൾ ലംഘിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങിയതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി അനസ് അല്‍...
കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കൊണ്ട് വന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തിലാണ്...
കുവൈത്തിൽ ഇന്ന് ഏഴ് ആളുകൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിൽ വൈറസ് ബാധിച്ചവരുടെ എണ്ണം നൂറ്റി മുപ്പതായി.
കുവൈറ്റ് സിറ്റി : സംസ്കൃതഭാരതിയുടെ കുവൈറ്റിന്‍റെ ആഭിമുഖ്യത്തില്‍ വിശ്വ സംസ്കൃതദിനാചരണം സംഘടിപ്പിച്ചു. ഇന്ത്യന്‍ എന്പസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍, ഡോ.രാജ്ഗോപാല്‍ സിംങ് മുഖ്യാതിഥിയായ ചടങ്ങില്‍ ഡോ.സരിത,...
കുവൈറ്റ് സിറ്റി : അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മൂവായിരം വിദേശികളെ നാടുകയറ്റാനാണ് കുവൈത്ത് സര്‍ക്കാര്‍ ഉത്തരവ്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ പൊതുമേഖലയില്‍ 100 ശതമാനം സ്വദേശി വത്ക്കരണം...