സുഗതന്‍ എല്‍. ശൂരനാട്

സുഗതന്‍ എല്‍. ശൂരനാട്

യുവതലമുറയുടെ ആരോഗ്യം ഉറപ്പാക്കേണ്ടത് രാഷ്‌ട്രധര്‍മ്മം

അന്യ സംസ്ഥാന പച്ചക്കറി സ്ഥിരമായി ഉപയോഗിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്താണ് ഞാന്‍ ഒറ്റയാള്‍ പോരാട്ടം നടത്തുന്നത്. കഴിഞ്ഞ പത്തു വര്‍ഷങ്ങളായി പോരാട്ടം...

കാട് വളര്‍ത്തുന്ന കാര്‍ട്ടൂണിസ്റ്റ്

ആയിരക്കണക്കിന് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചതിനും, ഒരാള്‍ പൊക്കത്തില്‍ കരിങ്കല്ലില്‍ ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കുന്നതിനും അതിന്റെ സംരക്ഷണത്തിനുമായി ചെലവായ തുക കേട്ട് ഉള്ളൊന്നു ഞെട്ടി... ആ ഭൂമിയില്‍ നിന്നും കാല്‍ക്കാശ്...

ആനയടിക്ക് അഭിമാനമായ സംഗീതപ്പെരുമ

പഠന പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കലാപഠന സാദ്ധ്യതകള്‍ എപ്രകാരം പ്രയോജനപ്പെടുത്താം, പ്രാദേശിക വിദഗ്ധരെ ഉപയോഗിച്ച് സ്‌കൂള്‍ കലാവിദ്യാഭ്യാസം എങ്ങനെ മെച്ചപ്പെടുത്താം എന്നിങ്ങനെയുള്ള ഗവേഷണങ്ങളും പ്രസാദ് നടത്തുകയുണ്ടായി. പെരിനാട് ഗ്രാമ...

സന്തോഷ്, ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ശേഖരിച്ച് സന്തോഷിന്റെ വീട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള അപൂര്‍വ്വ വസ്തുക്കള്‍

വിസ്മയങ്ങളുടെ മ്യൂസിയ വീട്

പത്തനംതിട്ടക്കാരനായ ഈ യുവാവിന്റെ വീട്ടുവാതില്‍ തുറക്കുന്നത് നിരവധിയായ വിസ്മയങ്ങളിലേക്കാണ്. ലോകം മുഴുവന്‍ ചുറ്റിനടന്ന് കാണേണ്ട പലതും ഒരു വീട്ടിനുള്ളില്‍ കാണുമ്പോള്‍ സന്ദര്‍ശകര്‍ക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവില്ല. എത്ര...

ആനയടിയുടെ സംഗീതാഭിമാനം

ഈ വര്‍ഷത്തെ കേരള സംഗീത നാടക അക്കാദമി യുടെ കര്‍ണാടക സംഗീത വിഭാഗം പുരസ്‌ക്കാരം കലഗ്രാമമായ ആനയടിലേക്ക് എത്തിച്ചത് പ്രശസ്ത സംഗീതവിദ്വാന്‍ ആനയടി പ്രസാദ്. ശാസ്ത്രീയ സംഗീത...

കണ്ടുപിടിത്തങ്ങളുടെ രാജകുമാരന്‍

  ഇത് സിജോ ചെറിയാന്‍. കോട്ടയം കറുകച്ചാല്‍ സ്വദേശി.   പുതുപ്പറമ്പില്‍ വീട്ടില്‍ പി. സി. ചെറിയാന്റെയും പരേതയായ ലില്ലിക്കുട്ടിയുടെയും മകന്‍. ഭാര്യ നീന. ആറു വര്‍ഷമായി ദുബായില്‍...

തടാകങ്ങളെ ഇങ്ങനെ കൊല്ലരുത്…!

ആഗോളതാപനം മൂലം ഉണ്ടായിട്ടുള്ള കാലാവസ്ഥാ വ്യതിയാനം പാരിസ്ഥിതികമായ പ്രശ്‌നങ്ങളുടെ രൂക്ഷത വര്‍ദ്ധിപ്പിച്ചിരിക്കുന്നു. മഴയുടെ ലഭ്യതക്കുറവും കനത്ത ചൂടും രാജ്യത്തെ ആകമാനം വരള്‍ച്ചയിലേക്കാണ് നയിക്കുന്നത്. ജൂണ്‍മാസം കഴിഞ്ഞിട്ടും മഴ...

അനാഥമന്ദിരങ്ങള്‍ അലങ്കാരമാകരുത്

നമ്മുടെ നാട്ടിലെ ഒട്ടുമിക്ക അനാഥാലയങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നു ഒരു റിപ്പോര്‍ട്ട് കണ്ടു. ഇത് അടിയന്തിര ഇടപെടല്‍ ഉണ്ടാകേണ്ട ഒരു വിഷയംതന്നെ. നാടുള്ളിടത്തോളംകാലം അനാഥരും ഉണ്ടായിക്കൊണ്ടേയിരിക്കും എന്നൊരു പറച്ചിലുണ്ട്....

ഉള്‍വനത്തിലെ സങ്കടങ്ങള്‍

കഴിഞ്ഞ കുറെ നാളുകളായി ഞങ്ങളെ പരിചയം ഉണ്ടായതുകൊണ്ടു മാത്രമാണ് രാജി മനസ്സ് തുറന്നത്. നാട്ടുകാരുമായോ വനപാലകരുമായോ ഇവര്‍ ഒന്നും സംസാരിക്കാറില്ല. പത്തനംതിട്ട ജില്ലയില്‍  ശബരിമല റൂട്ടില്‍ പമ്പയ്ക്കു...

പേടിക്കരുത്, പരീക്ഷയെ

പൊതുപരീക്ഷകളുടെ ഒരു കാലഘട്ടംകൂടി കടന്നുവരുമ്പോള്‍ സമൂഹവും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പേടിയോടെ വിവക്ഷിച്ചിരുന്ന പരീക്ഷാപ്പേടി എന്ന വികാരം പടിക്ക് പുറത്താകുന്ന ചില കാഴ്ചകളാണ് കാണാന്‍ കഴിയുന്നത്. പണ്ടുമുതലേ പൊതുപരീക്ഷകളില്‍...

പുതിയ വാര്‍ത്തകള്‍