ശ്രീവത്സൻ തീയ്യാടി

ശ്രീവത്സൻ തീയ്യാടി

പൈതൃക സമ്പത്തായ കഥകളിക്കോപ്പുകൾ

ഈ കിരീടത്തിന് നൂറ്റാണ്ടുപഴക്കം, കഥകളിയിലെ ആ വിപ്ലവത്തിനുമുണ്ട് അത്രത്തോളം, കലാകേരളത്തിന്റെ സ്വത്ത്…

പുരുഷായുസ്സെന്നാൽ 120 കൊല്ലമാണെന്നാണ് പ്രമാണമെങ്കിൽ അതിലധികം പ്രായമുള്ളൊരു കേശഭാരകിരീടം അരങ്ങൊഴിഞ്ഞുറങ്ങുകയാണ് പാലക്കാട്ട് പട്ടാമ്പിയ്ക്ക്ടുത്തുള്ളൊരു പൈതൃകഗ്രാമത്തിൽ. അന്തരിച്ച കഥകളിനടൻ കോട്ടയ്ക്കൽ അപ്പുനായരുടെ വാവനൂരെ വീട്ടിൽ ആറുദശാബ്ദമായി കോപ്പുപെട്ടിയിൽ വിശ്രമനിദ്രയിലാണ്...

പുതിയ വാര്‍ത്തകള്‍