ശ്രീവല്ലഭിന് ഭഗവദ് ഗീതയും രാമായണവും ഹൃദ്യസ്ഥം അതുമാത്രമല്ല; നേടിയെടുത്തത് മള്‍ട്ടി ടാലന്റഡ് കിഡ് ബഹുമതി
മാന്നാര്‍: അന്തര്‍ദേശീയ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ മള്‍ട്ടി ടാലന്റഡ് കിഡ് എന്ന ബഹുമതിക്ക് അര്‍ഹനായിരിക്കുകയാണ് മാന്നാര്‍ കുട്ടമ്പേരൂര്‍ സാരഥിയില്‍ ശ്രീവല്ലഭ് ആര്‍. സാരഥി എന്ന നാലു വയസുകാരന്‍....











