ശ്രീജിത്ത്‌ കെ. സി.

ശ്രീജിത്ത്‌ കെ. സി.

സിബിഎസ്ഇ കോട്ടയം സഹോദയ സ്‌കൂള്‍ കലോത്സവം പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തില്‍ സിനിമ താരം ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്യുന്നു

സിബിഎസ്ഇ കോട്ടയം സഹോദയ സ്‌കൂള്‍ കലോത്സവത്തിന് തിരി തെളിഞ്ഞു

പള്ളിക്കത്തോട്: സിബിഎസ്ഇ കോട്ടയം സഹോദയ സ്‌കൂള്‍ കലോത്സവം ഭവ്യം-2023ന് പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തില്‍ തിരി തെളിഞ്ഞു. പ്രശസ്ത സിനിമ താരം ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. മൂന്നു...

മത്സരങ്ങളെല്ലാം ഉത്സവമാകണം: ജയരാജ് വാര്യര്‍

പള്ളിക്കത്തോട്: ലോകത്തു തന്നെ കൃത്രിമമായി പലതും നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യഥാര്‍ഥ കല കാണാന്‍ സാധിക്കുന്നത് കലോത്സവ വേദികളിലൂടെയാണെന്ന് ജയരാജ് വാര്യര്‍. നാവിലും വാക്കിലും പുതിയകാലം വരുന്ന...

കാഞ്ഞിരപ്പള്ളി നഴ്‌സിങ് കോളജ് നവംബറില്‍ പ്രവര്‍ത്തനം തുടങ്ങും

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ പുതുതായി അനുവദിച്ച നഴ്‌സിങ് കോളജില്‍ നവംബര്‍ ആദ്യവാരം ക്ലാസ്സ് തുടങ്ങും.എംജി സര്‍വ്വകലാശാലയുടെ സെന്റ്റര്‍ ഫോര്‍ പ്രഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (സി പാസ്) മുഖേനെയുള്ള...

രാജ്യത്തെ വഴിയോരക്കച്ചവടക്കാരുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പിഎം സ്വനിധി യോജനയില്‍ 50.63 ലക്ഷം ഗുണഭോക്താക്കള്‍

കോട്ടയം: രാജ്യത്തെ വഴിയോരക്കച്ചവടക്കാരുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പിഎം സ്വനിധി യോജനയില്‍ 57.20 ലക്ഷം ഗുണഭോക്താക്കള്‍. തെരുവ് കച്ചവടക്കാര്‍ക്ക് പിന്തുണ നല്കുന്നതിനായി 2020ല്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച മൈക്രോ...

മെഡെക്‌സ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജില്‍ എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന മെഡെക്‌സ് 23 ന്റ അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി ഭാരവാഹികള്‍ അറിയിച്ചു. നവംബര്‍ 6 മുതല്‍ 26...

ഡോ.സിറിയക് തോമസ്

എണ്‍പതിന്റെ നിറവില്‍ ഡോ.സിറിയക് തോമസ്

ടി.എന്‍. രാജന്‍ പാലാ: അദ്ധ്യാപനത്തിന്റെ വിശുദ്ധിയും ഏറ്റെടുത്ത കര്‍മ്മമണ്ഡലങ്ങളില്‍ എല്ലാം നൈര്‍മ്മല്യവും ജീവിതത്തില്‍ ഉടനീളം ലാളിത്യവും കാത്തുസൂക്ഷിച്ച വന്ദ്യ ഗുരുനഥന്‍ ഡോ. സിറിയക് തോമസ് എണ്‍പതിന്റെ നിറവില്‍....

കര്‍ഷകരെ ദുരിതത്തിലാക്കി വൈദ്യുതി ലൈനുകള്‍

പാമ്പാടി: കൃഷിയിടത്തിലൂടെ കടന്നുപോകുന്ന വൈദ്യുത പ്രവാഹം നിലച്ച 11 കെവി ലൈനുകള്‍ മൂലം കര്‍ഷകര്‍ ദുരിതത്തില്‍. വൈദ്യുതി ലൈനുകള്‍ കടന്നുപോകുന്ന ഭാഗത്ത് കൃഷി പോലും ചെയ്യാനാവാതെ ബുദ്ധിമുട്ടിലാണ്...

കഴിഞ്ഞ ദിവസം അപകടം നടന്ന കൊപ്രാക്കളം കവല

അപകടമരണങ്ങള്‍ വര്‍ദ്ധിക്കുന്നു; പിപി റോഡ് അപകടപ്പാത

പൊന്‍കുന്നം: പൊന്‍കുന്നം-പാലാ റോഡില്‍ പൈക മുതല്‍ പൊന്‍കുന്നം വരെയുള്ള ഭാഗത്ത് 2023ല്‍ മാത്രം നടന്നത് എട്ട് അപകടമരണം. പൊന്‍കുന്നം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കണക്കാണിത്. ബുധനാഴ്ച രാത്രി...

ശബരിമല തീര്‍ഥാടനം: മുന്നൊരുക്കം വിലയിരുത്തി, സുരക്ഷയ്‌ക്ക് മുന്‍ഗണന നല്‍കും

കോട്ടയം: മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല തീര്‍ഥാടകരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുമെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ പറഞ്ഞു. ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്തുന്നതിനായി...

റബ്ബറിന് 250 രൂപ; തെരഞ്ഞെടുപ്പ് വാഗ്ദാനം സര്‍ക്കാര്‍ നടപ്പിലാക്കണം: പി.സി. ജോര്‍ജ്

കോട്ടയം: റബ്ബര്‍കര്‍ഷകരെ കബളിപ്പിച്ച് അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് നല്കിയ വാഗ്ദാനം നടപ്പിലാക്കണമെന്ന് ജനപക്ഷം നേതാവ് പി.സി.ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കേരളാ...

മെഡെക്‌സ് ഹൈജാക്ക് ചെയ്ത് എസ്എഫ്‌ഐ; പ്രതിഷേധം ശക്തമായതോടെ തീയതി മാറ്റി

ഗാന്ധിനഗര്‍ (കോട്ടയം): കോട്ടയം മെഡിക്കല്‍ കോളജിലെ 'മെഡെക്‌സ് 23' മാറ്റിവച്ചു. ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 12 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന മെഡെക്‌സാണ് മാറ്റിവച്ചത്. നവംമ്പര്‍ 6...

മെഡിക്കല്‍ കോളജ്: പിന്‍വാതില്‍ നിയമന നീക്കം തടഞ്ഞു, വിവിധ തസ്തികകളിലേക്ക് വ്യാപകമായി നടക്കുന്നത് താല്‍ക്കാലിക നിയമനങ്ങള്‍

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജിലെ എംഡിആര്‍യു (ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍) തസ്തികയിലേക്ക് പിന്‍വാതില്‍ നിയമനം നടത്തുവാനുള്ള ശ്രമം അധികൃതര്‍ തടഞ്ഞു. സെക്ഷന്‍ ക്ലാര്‍ക്കിനെ സ്വാധീനിച്ചു കൊണ്ട് ബ്ലഡ്...

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മണര്‍കാട് ബൈപ്പാസ് റോഡ്

വാഹനയാത്രികരെ വട്ടം കറക്കി മണര്‍കാട് കുരുക്ക്

മണര്‍കാട്: മണര്‍കാട് കവലയില്‍ വാഹനത്തില്‍ എത്തിയാല്‍ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ അനങ്ങണമെങ്കില്‍ നേരമേറെ കാത്തുകിടക്കണം. വൈകുന്നേരം ഇവിടെയെത്തിയാല്‍ പെട്ടുപോകും. ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കില്‍ കിടന്നശേഷമാണ് കഴിഞ്ഞ ദിവസം...

പോള നിറഞ്ഞ എസി കനാല്‍

മെല്ലെ, മെല്ലെ ഈ പോളവാരല്‍; എന്നു തീരും…

ചങ്ങനാശ്ശേരി: ആഴ്ചകളായി തുടങ്ങിയ എ.സി. കനാലിലെ പോള വാരല്‍ എങ്ങുമെത്തിയില്ല. പോള വാരി തോടിന്റെ കരയ്ക്ക് തന്നെ കൂട്ടിയിട്ടിയിരിക്കുകയാണ്. ഒറ്റ മഴയ്ക്ക് പോള വീണ്ടും തോട്ടിലേക്ക് തന്നെ...

ഏറ്റുമാനൂര്‍ സേവാഭാരതി ആരംഭിച്ച പാലിയേറ്റീവ് കെയറിന്റെ ഹോം കെയര്‍ പ്രവര്‍ത്തനം ദേശീയ സേവാഭാരതി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് എം.എ. രാജീവ് ഹോം കെയര്‍ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

ഏറ്റുമാനൂര്‍ സേവാഭാരതി ഹോം കെയര്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഏറ്റുമാനൂര്‍: മുനിസിപ്പാലിറ്റി കേന്ദ്രീകരിച്ച് ഏറ്റുമാനൂര്‍ സേവാഭാരതി ആരംഭിച്ച പാലിയേറ്റീവ് കെയറിന്റെ വീടുകള്‍ സന്ദര്‍ശിച്ച് കിടപ്പ് രോഗികളെ പരിചരിക്കുന്ന ഹോം കെയര്‍ പ്രവര്‍ത്തനം തുടങ്ങി. ദേശീയ സേവാഭാരതി കോട്ടയം...

അഖില ഭാരത അയ്യപ്പ സേവാ സംഘം വാര്‍ഷിക സമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. വി.എസ്. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു

അഖില ഭാരത അയ്യപ്പസേവാ സംഘം വാര്‍ഷിക സമ്മേളനം

കാഞ്ഞിരപ്പള്ളി: അഖില ഭാരത അയ്യപ്പ സേവാ സംഘം പൊന്‍കുന്നം യൂണിയന്റെ വാര്‍ഷിക സമ്മേളനം നടത്തി. അഖില ഭാരത അയ്യപ്പ സേവാ സംഘം ദേശീയ വൈസ് പ്രസിഡന്റ് അഡ്വ....

മലങ്കര -മീനച്ചില്‍ കുടിവെള്ള പദ്ധതിക്കായി പ്രദേശത്ത് എത്തിച്ച കൂറ്റന്‍ പൈപ്പുകള്‍

മലങ്കര-മീനച്ചില്‍ കുടിവെള്ള പദ്ധതിക്ക് 21ന് തുടക്കം; നടപ്പാകുന്നത് 1243 കോടിയുടെ പദ്ധതി

കോട്ടയം: മീനച്ചില്‍ താലൂക്കിന്റെ ദാഹമകറ്റാന്‍ 1243 കോടിയുടെ മലങ്കര-മീനച്ചില്‍ കുടിവെള്ള പദ്ധതിക്ക് 21ന് തുടക്കമാകും. 2012ല്‍ ഭരണാനുമതി നല്കിയിരുന്ന പദ്ധതിയാണ് നീണ്ട കാത്തിരിപ്പിനു ശേഷം കേന്ദ്ര ജല്‍...

അപകടം പതിവായ പാമ്പാടി ഒന്‍പതാം മൈലിന് സമീപത്തെ വഴിയോരക്കച്ചവടം

നിങ്ങള്‍ വീതി കൂട്ടിക്കോ; ഞങ്ങള്‍ കൈയേറും

സ്വന്തം ലേഖിക കോട്ടയം: റോഡിന് വീതി കൂട്ടാന്‍ ദേശീയ പാത അതോറിറ്റിയും കൈയേറാന്‍ വഴിയോരക്കച്ചവടക്കാരും. ജില്ലയില്‍ ദേശീയ പാത 183 കൈയടക്കി കച്ചവടം നടത്തുന്നവരുടെ എണ്ണം ദിനംപ്രതി...

ഏറ്റുമാനൂരില്‍ പുതിയ കോടതി സമുച്ചയത്തിന് ഭരണാനുമതി

ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ പുതിയ കോടതി സമുച്ചയം നിര്‍മിക്കാന്‍ 32 കോടി രൂപയുടെ ഭരണാനുമതി. മണ്ഡല വികസന ശില്‍പ്പശാലയിലെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു കോടതി സമുച്ചയം. മുന്‍സിഫ് കോടതി, ജുഡീഷ്യല്‍...

കണമല അട്ടിവളവില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞുണ്ടായ അപകടം

കണമലയില്‍ ബസ് മറിഞ്ഞു; 29 ശബരിമല തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

എരുമേലി: എരുമേലി കണമല അട്ടിവളവിന് സമീപം ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് 29 പേര്‍ക്ക് പരിക്ക്. എരുമേലി-പമ്പ സംസ്ഥാന പാതയില്‍ കണമല അട്ടിവളവിന് സമീപം ബുധനാഴ്ച രാവിലെ...

മെഡെക്‌സ് 23 നിയന്ത്രണത്തിലാക്കാന്‍ എസ്എഫ്‌ഐ നീക്കം; പ്രതിഷേധം ശക്തം

ഗാന്ധിനഗര്‍(കോട്ടയം): എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം കോട്ടയം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന മെഡെക്‌സ് 23 എസ്എഫ്‌ഐ പരിപാടിയാക്കാന്‍ ശ്രമം. മെഡെക്‌സ് പ്രചാരണ പോസ്റ്ററില്‍ സംഘാടകരായ യൂണിയന്റെ പേരിനൊപ്പം...

വൈക്കത്തഷ്ടമി ഒരുക്കങ്ങള്‍ തുടങ്ങി; വിശ്വാസപ്പെരുമയില്‍ കോപ്പുതൂക്കല്‍

വൈക്കം: വിശ്വാസപ്പെരുമയോടെ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ മുന്നോടിയായുള്ള പുള്ളിസന്ധ്യാവേലയുടെ കോപ്പുതൂക്കല്‍ നടന്നു. ക്ഷേത്ര കലവറയില്‍ നിറദീപം തെളിയിച്ച് വിഘ്‌നേശ്വരനെ സങ്കല്‍പ്പിച്ച് തൂശനിലയില്‍ പൂവന്‍പഴം സമര്‍പ്പിച്ച...

പെറ്റിക്കേസില്‍ ഫൈനടച്ചു; വീണ്ടും അറസ്റ്റ് ചെയ്ത് പോലീസ്

കോട്ടയം: പെറ്റിക്കേസില്‍ ഫൈനടച്ച് കേസ് അവസാനിപ്പിച്ചയാളെ വീണ്ടും അറസ്റ്റ് ചെയ്ത് ഏറ്റുമാനൂര്‍ പോലീസ്. ഏറ്റുമാനൂര്‍ സ്വദേശി ഷാജിയാണ് റിമാന്‍ഡിലായത്. ഫൈനടച്ച് കേസ് തീര്‍ത്തെന്ന് ഷാജി പോലീസുകാരെ അറിയിച്ചിട്ടും...

തലയോലപ്പറമ്പ് പണമിടപാട് സ്ഥാപനത്തിലെ തട്ടിപ്പ് പ്രതികള്‍ നാട്ടില്‍ത്തന്നെ; അറിയാത്തമട്ടില്‍ പോലീസ്

കോട്ടയം: തലയോലപ്പറമ്പിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ തട്ടിപ്പ് നടത്തിയവരെ പിടികൂടാനാവതെ പോലീസ്. പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടവരുടെ സിപിഎം ബന്ധമാണ് അറസ്റ്റ് വൈകുന്നതിന് പ്രധാനകാരണം. പ്രദേശിക സിപിഎം നേതാക്കള്‍ക്കും തട്ടിപ്പില്‍...

അങ്കണവാടി ജീവനക്കാരുടെ നിയമനത്തിലെ അഴിമതിയില്‍ പ്രതിഷേധിച്ച് ബിജെപി എലിക്കുളം പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ നടത്തിയ സമരം സംസ്ഥാനകമ്മിറ്റിയംഗം സോമശേഖരന്‍ തച്ചേട്ട് ഉദ്ഘാടനം ചെയ്യുന്നു.

അങ്കണവാടി ജീവനക്കാരുടെ നിയമന അഴിമതി; പ്രതിഷേധിച്ച് ബിജെപി

കൂരാലി: എലിക്കുളം പഞ്ചായത്തിലെ അങ്കണവാടി ജീവനക്കാരുടെ നിയമനത്തിലെ അഴിമതിയില്‍ പ്രതിഷേധിച്ച് ബിജെപി എലിക്കുളം മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ സമരം നടത്തി. റാങ്ക്പട്ടികയില്‍ തിരിമറി...

ഏറ്റുമാനൂരില്‍ നിര്‍മിക്കുന്ന മിനി സിവില്‍ സ്റ്റേഷന്റെ മാതൃക

ഏറ്റുമാനൂരില്‍ മിനി സിവില്‍ സ്റ്റേഷന്‍ ഒരുങ്ങുന്നു; നിര്‍മാണം ഉടന്‍; ആദ്യ ഘട്ടത്തിന് 15 കോടി

ഏറ്റുമാനൂര്‍: സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാം ഒരു കുടക്കീഴിലാക്കാന്‍ ഏറ്റുമാനൂരില്‍ മിനി സിവില്‍ സ്റ്റേഷന്‍ ഒരുങ്ങുന്നു. ഒന്നാം ഘട്ട നിര്‍മാണത്തിനായി 15 കോടി രൂപ അനുവദിച്ചു. ഏറ്റുമാനൂര്‍ പോലീസ്...

മെഡിക്കല്‍ കോളജ് കുടുംബാരോഗ്യ കേന്ദ്രം അത്യാഹിത വിഭാഗം ബ്ലോക്കിന്റെ നിര്‍മാണം അന്തിമ ഘട്ടത്തില്‍

ഏറ്റുമാനൂര്‍: ഏറ്റുമാനൂരിലെ കോട്ടയം മെഡിക്കല്‍ കോളജ് കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ഒപി, അത്യാഹിത വിഭാഗം ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍. പ്ലംബിംങ്, ഇലക്ട്രിക്കല്‍ ജോലികളാണ് പൂര്‍ത്തീകരിക്കാനുള്ളത്. കഴിഞ്ഞവര്‍ഷം...

ചിറക്കടവ്, ചെങ്ങന്നൂര്‍ ക്ഷേത്രങ്ങളില്‍ നെയ്യാട്ട് നാളെ

ചിറക്കടവ്: ചിറക്കടവ് മഹാദേവക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന നെയ്യുപയോഗിച്ച് ചിറക്കടവ് ക്ഷേത്രത്തിലും ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലും നെയ്യാട്ട്(നെയ്യഭിഷേകം) ചൊവ്വാഴ്ച നടത്തും. ചെങ്ങന്നൂര്‍ വഞ്ഞിപ്പുഴ രാജവംശത്തിന് ചിറക്കടവില്‍ അധികാരമുണ്ടായിരുന്ന കാലത്ത് തുടങ്ങിയ...

ചങ്ങനാശ്ശേരി-കവിയൂര്‍ റോഡ്

ചങ്ങനാശ്ശേരി-കവിയൂര്‍ റോഡ് വികസനം പാതിവഴിയില്‍

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി-കവിയൂര്‍ റോഡ് വികസനം കടലാസില്‍ ഒതുങ്ങുന്നു. അനുവദിച്ച തുക മുഴുവന്‍ ചെലവഴിച്ചോ എന്ന ചോദ്യവും ഉയരുന്നു. ചങ്ങനാശ്ശേരി പെരുന്ന രാജേശ്വരി ജങ്ഷനില്‍ നിന്നാണ് കവിയൂര്‍ റോഡ്...

മുട്ടയ്‌ക്ക് പൊള്ളും വില, ഹാച്ചറികള്‍ പൂട്ടുന്നു

കോട്ടയം: കോഴിയിറച്ചിക്ക് പിന്നാലെ, കോഴിമുട്ടയ്ക്കും വില വര്‍ധിക്കുന്നു. 5.30 മുതല്‍ ആറ് വരെ ആയിരുന്ന മുട്ടവിലയാണ് പെട്ടന്ന് 7 രൂപയില്‍ എത്തിനില്‍ക്കുന്നത്. നാടന്‍ കോഴി മുട്ടയുടെ വില...

പുതിയ വാര്‍ത്തകള്‍