ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍
കേരളം അനുഷ്ഠാനകലകളുടെ നാടാണ്. പ്രാദേശികമായ ഒട്ടനവധി കലാരൂപങ്ങള്‍ ഇവിടെ മനുഷ്യ ജീവിതവുമായി ഇഴുകിച്ചേര്‍ന്ന് കിടക്കുന്നു. ഭക്തിരസം തുളുമ്പുന്ന തെയ്യം, തിറ, തിടമ്പുനൃത്തം, അര്‍ജുനനൃത്തം തുടങ്ങിയ സാംസ്‌കാരിക നൃത്തങ്ങളുടെ...











