ഉഗ്രരൂപിയായ രണദേവത ‘അന്തിമഹാകാളന്‍’
അന്ത്യാളന്റെ ആരാധനാ കേന്ദ്രങ്ങള്‍ ക്ഷേത്രമെന്ന പേരിലല്ല അറിയപ്പെടുന്നത്. കോട്ട അല്ലെങ്കില്‍ കാവ് എന്ന പദമാണ് ഏറെയും ഉപയോഗിച്ചുകാണുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട ശൈവാലയമായ ഏറ്റുമാനൂരപ്പന്റെ കീഴേടമായ അന്തിമഹാകാളന്‍ കാവില്‍...

















