ഷാജന്‍ സി. മാത്യു

ഷാജന്‍ സി. മാത്യു

വിഷാദാകാശത്തിലെ മയില്‍പ്പീലി

ഒരു കുല കൊന്നപ്പൂവിനു പകരം നിറഞ്ഞുതുളുമ്പി നില്‍ക്കുന്ന ഒരു കൊന്നമരംതന്നെ കണികാണാന്‍ കിട്ടിയാലോ? ഇങ്ങനെയൊരു സമൃദ്ധിയാണ് കെ.ജി. ജയന്‍ സംഗീതം നല്‍കിയ 'മയില്‍പ്പീലി' എന്ന ഭക്തിഗാന ആല്‍ബം....

ഭാരതം നിര്‍മിച്ച ആളില്ലാ അന്തര്‍ വാഹിനിയുടെ ആദ്യ പരീക്ഷണം കൊച്ചിക്കായലില്‍ നടന്നപ്പോള്‍

വലിയ അന്തര്‍വാഹിനി ഡ്രോണുകള്‍ നിര്‍മിക്കാന്‍ ഭാരതവും; ഭാരതം നിര്‍മിച്ച ആദ്യ ആളില്ലാ അന്തര്‍വാഹിനിയുടെ പരീക്ഷണം വിജയം

കൊച്ചി: ജര്‍മനി, യുഎസ്, റഷ്യ എന്നിവയ്‌ക്കൊപ്പം വലിയ അന്തര്‍വാഹിനി ഡ്രോണുകള്‍ നിര്‍മിക്കാന്‍ ഭാരതവും. കടലിന്റെ അടിത്തട്ടു നിരീക്ഷിക്കാനും ആയുധങ്ങള്‍ പ്രയോഗിക്കാനുമുള്ള ശേഷി ഈ യാനത്തിനുണ്ട്. എക്‌സ്ട്രാ ലാര്‍ജ്...

അറബിക്കടലിൽ തന്ത്രപ്രധാന ചുവടുവയ്‌പ്; ലക്ഷദ്വീപിലെ പുതിയ നേവൽ ബേസ് ഐഎൻഎസ് ജടായു കമ്മിഷൻ ചെയ്തു

മിനിക്കോയ്: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അധീശത്വത്തിനു പദ്ധതിയിടുന്ന ചൈനയ്ക്കും അവരെ പിന്തുണയ്ക്കുന്ന മാലദ്വീപിനും തിരിച്ചടി കൊടുത്ത് ലക്ഷദ്വീപ് മിനിക്കോയിയില്‍ ഭാരതം 'ഐഎന്‍എസ് ജടായു' നേവല്‍ ബേസ് കമ്മിഷൻ ചെയ്തു....

ചൈനയുടെ നീക്കങ്ങള്‍ക്ക്‌ അറബിക്കടലില്‍ ഭാരതത്തിന്റെ തന്ത്രപ്രധാന ചുവടുവയ്‌പ്, ഐഎന്‍എസ് ജടായു; മിനിക്കോയ് നേവല്‍ ബേസ് കമ്മിഷനിങ് ഇന്ന്

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അധീശത്വത്തിനു പദ്ധതിയിടുന്ന ചൈനയ്ക്കും അവരെ പിന്തുണയ്ക്കുന്ന മാലദ്വീപിനും തിരിച്ചടി കൊടുത്ത് ലക്ഷദ്വീപ് മിനിക്കോയിയില്‍ ഭാരതം 'ഐഎന്‍എസ് ജടായു' നേവല്‍ ബേസ് ആരംഭിക്കുന്നു. കമ്മിഷനിങ് ഇന്ന്...

കൊച്ചിന്‍ കപ്പല്‍ശാലയില്‍ നിര്‍മാണം ആരംഭിച്ച ലോകത്തെ ആദ്യ ഗ്രീന്‍ ഹൈഡ്രജന്‍ ഫീഡര്‍ കണ്ടെയ്‌നര്‍ ഷിപ്പിന്റെ മാതൃക

ലോകത്തെ നയിച്ച് ഭാരത സാങ്കേതികവിദ്യ; ലോകത്തെ ആദ്യ ഗ്രീന്‍ ഹൈഡ്രജന്‍ കണ്ടെയ്‌നര്‍ ഷിപ് നിര്‍മിക്കാന്‍ ഭാരതം

കൊച്ചി: ഗ്രീന്‍ ഹൈഡ്രജന്‍ ഇന്ധനമായ ലോകത്തെ ആദ്യ ഫീഡര്‍ കണ്ടെയ്‌നര്‍ ഷിപ് നിര്‍മിക്കാന്‍ ഭാരതം. കപ്പലിന്റെ നിര്‍മാണോദ്ഘാടനമായ സ്റ്റീല്‍ കട്ടിങ് ഇന്നലെ കൊച്ചിന്‍ കപ്പല്‍ ശാലയില്‍ നടന്നു....

ആദ്യ ഹൈഡ്രജന്‍ യാത്രാബോട്ട് വാരാണസിക്ക്

കൊച്ചി: ഭാരതം ആദ്യമായി നിര്‍മിച്ച ഹൈഡ്രജന്‍ ഇന്ധന യാത്രാ ബോട്ട് ഗംഗാനദിക്കുള്ള കൊച്ചിയുടെ സമ്മാനമാകും. നിര്‍മിച്ചതു കൊച്ചിന്‍ കപ്പല്‍ശാലയിലാണെങ്കിലും ഇതില്‍ സഞ്ചരിക്കാനുള്ള ഭാഗ്യം വാരാണസിക്കാര്‍ക്കാണ്. വാരാണസി ഇന്‍ലാന്‍ഡ്...

‘ഇതിഹാസം’ ജനിക്കുന്നു

തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍നിന്നു ഗാനഭൂഷണം ഒന്നാം റാങ്കില്‍ പാസായ യേശുദാസിനെ എന്തു ത്യാഗം സഹിച്ചും തിരുവനന്തപുരം സ്വാതിതിരുനാള്‍ അക്കാദമിയില്‍ സംഗീതഭൂഷണം കോഴ്സിന് ചേര്‍ക്കണമെന്ന് പിതാവ് അഗസ്റ്റിന്‍ ജോസഫ്...

ഗാനാമൃതം: കറുത്ത ഭക്തയുടെ പ്രാര്‍ഥന

ഭക്തിക്കൊപ്പം ഹൃദയത്തില്‍ കണ്ണീരും നിറയ്ക്കുന്ന ചില ഭക്തിഗാനങ്ങളുണ്ട്. കണ്ണുനിറയാതെ ആ പാട്ടു കേട്ടുതീരില്ല. കണ്ണാ... കാര്‍മുകില്‍ വര്‍ണാ നിന്നെ, കാണാത്ത കണ്‍കളുണ്ടോ... എന്ന സിനിമാഗാനം(1979) അങ്ങനെയൊന്നാണ്. ഓരോ...

ജിംഗിള്‍ ബെല്‍സ്‌…

'ജിംഗിള്‍ ബെല്‍സ്...' ക്രിസ്മസ് ഗാനമല്ല എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നും. കാരണം ലോകത്തിന്റെ പ്രിയപ്പെട്ട ക്രിസ്തുമസ് കാരള്‍ ഗാനമാണിത്. എന്നാല്‍, ഈ ഗാനം ക്രിസ്തുമസിനു വേണ്ടി...

ഗാനാമൃതം- ഉടുക്കിന്റെ ശരണതാളം

'ശരണമയ്യപ്പാ സ്വാമി ശണമയ്യപ്പാ ശബരിഗിരിനാഥാ സ്വാമി ശരണമയ്യപ്പാ...' ഈ ഗാനം കേള്‍ക്കാതെയും മൂളാതെയും മണ്ഡല മകരവിളക്കുകാലം കടന്നുപോകാറില്ല. ഭക്തിനിര്‍ഭരമായ വരികളും ഉള്ളു പകര്‍ന്നുള്ള ആലാപവും സുന്ദരമെങ്കിലും പാട്ടിനെ...

കയ്യിലൊരു നയാപൈസയില്ല…

''നയാപൈസയില്ല കയ്യിലൊരു നയാപൈസയില്ല നഞ്ചുവാങ്ങിത്തിന്നാന്‍ പോലും നയാപൈസയില്ല'' സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്ന ഈ ദിവസങ്ങളില്‍ സംഗീതപ്രേമികളുടെ കൂട്ടായ്മകളില്‍ ഏറെ ഫോര്‍വേഡ് ചെയ്യപ്പെടുന്ന ഗാനമാണിത്. 1960-ല്‍ കുഞ്ചാക്കോ...

തുമ്പപ്പൂങ്കാട്ടിലെ വീണകള്‍

എച്ച്എംവി കമ്പനി 1969ല്‍ ആദ്യമായി യേശുദാസിന്റെ ലളിതഗാനങ്ങളുടെ ആല്‍ബം ഇറക്കാന്‍ ആലോചിക്കുന്ന കാലം. ഗാനരചനയുടെ ചുമതല അക്കാലത്തെ ഒന്നാംനിരക്കാരായ വയലാറിനെയോ പി.ഭാസ്‌കരനെയോ ഏല്‍പിക്കണമെന്നു ചെന്നൈ ഓഫിസില്‍നിന്നു കൊല്‍ക്കത്തയിലെ...

600 ടണ്‍ ഗാന്‍ട്രി ക്രെയിന്‍ കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയില്‍ നിന്നു കൊച്ചി തുറമുഖത്തെത്തിച്ചപ്പോള്‍

‘റിപ്പീറ്റ് ഓഫ് വിക്രാന്ത്’; കേരളപ്പിറവി ദിനത്തിലെ സന്തോഷ വാര്‍ത്ത; അടുത്ത വിമാനവാഹിനിയും കൊച്ചിയില്‍ നിന്ന്

കൊച്ചി: ഒരു വിമാന വാഹിനിക്കപ്പല്‍ കൂടി തദ്ദേശീയമായി നിര്‍മിക്കാന്‍ ഭാരതം. ഇതു സംബന്ധിച്ച നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാറിന്റെ നിര്‍ദേശത്തിന് അടുത്ത ഡിഫന്‍സ് അക്വിസിഷന്‍ മീറ്റിങ്...

പുതിയ വാര്‍ത്തകള്‍