പുതുക്കിയ ജിഡിപി: ഡാറ്റയെ ആധാരമാക്കി തീരുമാനങ്ങള്‍ രൂപപ്പെടുമ്പോള്‍
പുതിയ അടിസ്ഥാന വര്‍ഷമായ 2022-23നെ ആധാരമാക്കിയുള്ള ജിഡിപി കണക്കുകള്‍ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തിറക്കി. പുതുക്കിയ അടിസ്ഥാനവര്‍ഷം സ്വീകരിച്ച ശേഷവും സമ്പദ്വ്യവസ്ഥ ശക്തമായ...












