കാലം വീണ്ടെടുത്ത റാണി കി വാവ്
പഠന സംബന്ധമായി ഞാന്‍ ഗുജറാത്തില്‍ താമസിക്കുമ്പോള്‍ ഗുജറാത്തിലെ ചരിത്രസംബന്ധമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. പടിക്കിണറുകള്‍ക്ക് പ്രശസ്തമാണ് ഗുജറാത്ത്. ഏകദേശം നൂറിലധികം ചെറുതും വലതുമായ പടിക്കിണറുകള്‍ ഉണ്ട്....











