കുപ്പു മടങ്ങി, മരണാനന്തര രംഗകലയിലേക്ക്
ചിരിമായാത്ത നിഷ്‌കളങ്കമുഖം. കുപ്പുസ്വാമിയെ ഓര്‍ക്കുമ്പോള്‍ അതു മാത്രമേ മനസ്സില്‍ തെളിയൂ. ഇങ്ങനെ ഒരു രംഗകലാ ബിരുദധാരി അട്ടപ്പാടിയിലുണ്ടെന്നാരോ പറഞ്ഞു കേട്ടിരുന്നു. വനവാസി ഗോത്രത്തില്‍ നിന്ന് രംഗകലയില്‍ ബിരുദമെടുത്ത...



















