അരുൺ കുമാറിന് പഴയിടം നമ്പൂതിരി വായിൽ വെച്ച് കൊടുത്ത തൃക്കാരപ്പന്റെ പൂവട.
ചില സംഭവങ്ങളിൽ ചിലപ്പോൾ അതിലുൾപ്പെട്ട മനുഷ്യർ പോലും തിരിച്ചറിയാത്ത തലങ്ങളിലുള്ള കാവ്യനീതികൾ കാലം തന്നെ കരുതി വയ്ക്കാറുണ്ട്. അങ്ങനെയൊരു കാഴ്ചയുടെ കൗതുകാനുഭവമാണ് അരുൺ കുമാറിന്റെ കോഫി വിത്ത്...














