വീടില്ല, വൈദ്യുതിയില്ല, ടിവിയില്ല, ഫോണില്ല; അനുഷ ആയിരങ്ങളിലൊരുവള്‍
മകളുടെ പഠനത്തിന് വഴിയൊരുക്കണമെന്ന് അപേക്ഷിച്ച് ഇടുക്കി ജില്ല കളക്ടര്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കാന്‍ ഒരുങ്ങുകയാണ് ഇവര്‍.
മകളുടെ പഠനത്തിന് വഴിയൊരുക്കണമെന്ന് അപേക്ഷിച്ച് ഇടുക്കി ജില്ല കളക്ടര്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കാന്‍ ഒരുങ്ങുകയാണ് ഇവര്‍.
കട്ടപ്പന: ബത്തേരി ഇവിടെയും ആവര്‍ത്തിക്കുമോ എന്ന ഭയത്തിലാണ് വാത്തിക്കുടി അങ്കണവാടിയിലെ അധ്യാപകരും കുട്ടികളെ ഇവിടെയ്ക്ക് വിടുന്ന രക്ഷിതാക്കളും. അങ്കണവാടി പരിസരം കാട് കയറി കിടക്കുന്നതിനാല്‍ ഇഴ ജന്തുക്കളുടെ...
കട്ടപ്പന: എല്ലാ ശരിയാക്കും എന്ന് ഏറെ കൊട്ടിഘോഷിക്കുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങളുടെ പാളിച്ചകള്‍ തുറന്ന് കാട്ടി ഇടുക്കിയിലെ കര്‍ഷക ആത്മഹത്യകള്‍ തുടരുന്നു. പ്രളയത്തിന് ശേഷം ഏറെ പ്രതീക്ഷയോടെയെത്തിയ 2019,...
കട്ടപ്പന: അച്ഛന്റെ മരണ ശേഷം കുടുംബം നോക്കിയിരുന്ന കര്‍ഷകന്റെ അകാലത്തിലുള്ള വിടവാങ്ങല്‍ അനാഥമാക്കിയത് ഒരു കുടുംബത്തെ. കൃഷി ചെയ്ത് ഉപജീവനത്തിന് ശ്രമിച്ചെങ്കിലും കടക്കെണിയില്‍പ്പെട്ട് അപമാനഭാരം ഭയന്ന് ആത്മഹത്യ...