പതിനായിരം സഹകരണ സംരംഭങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും; അമിത് ഷാ സമര്‍പ്പിക്കും
ന്യൂദല്‍ഹി: കര്‍ഷകരുടെയും ഗ്രാമീണ സമൂഹത്തിന്റെയും സമൃദ്ധിക്ക് പുതിയ വഴികള്‍ തെളിച്ച് ദേശീയ തലത്തില്‍ 10,000ലധികം പുതിയ സഹകരണ സംരംഭങ്ങള്‍ കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ ഇന്ന്...











