ദത്താത്രേയ ജയന്തി ഇന്ന്: ത്രിമൂര്‍ത്തി ചൈതന്യം നിറഞ്ഞ ദത്താത്രേയന്‍
ദത്താത്രേയന്‍ ബ്രഹ്‌മ വിഷ്ണു മഹേശ്വര ചൈതന്യം ഒത്തു ചേര്‍ന്ന മൂര്‍ത്തിയാണ്. യോഗവിദ്യകള്‍ക്ക് മുന്‍ഗാമിയാണ്. നാഥ സമ്പ്രദായത്തിന്റെ അവധൂതപരമ്പര ദത്താത്രേയനില്‍ നിന്നും തുടങ്ങിയതായി വിശ്വസിക്കപ്പെടുന്നു. സപ്ത ഋഷികളില്‍ പ്രമുഖനായ...














