ലോക ഭിന്നശേഷി ദിനം നാളെ: സഹതാപമല്ല വേണ്ടത്, കരുതലും അവസരങ്ങളും
ഡിസംബര്‍ 3 ലോക ഭിന്നശേഷി ദിനം. ഭിന്നശേഷിക്കാരെ സാധാരണ ജീവിതം നയിക്കാന്‍ പ്രാപ്തരാക്കാനും കരുതലും അവസരങ്ങളും ലഭ്യമാക്കി സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാം. പിഡബ്ല്യുഡി ആക്ട്...












