ശ്രീധരന്‍ ചമ്പാട്: അവസാനിച്ചത് ആകസ്മികതകളുടെ ഘോഷയാത്ര
ആഴംകുറഞ്ഞ സാമൂഹ്യ ചിതങ്ങള്‍ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ഒരു സാഹിതിക്കും ഏറെക്കാലം പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. കമിറ്റ്‌മെന്റ് സാഹിത്യം എന്ന് മാര്‍ക്‌സിയന്‍ രീതിയില്‍ കലയെയും സാഹിത്യത്തെയും വിലയിരുത്തുന്നവര്‍ പറയുന്നത്...






















