പാലാ ളാലത്തുത്സവത്തെ നെഞ്ചിലേറ്റി ജര്‍മ്മന്‍ വിനോദ സഞ്ചാരികള്‍
പാലാ: ളാലം മഹാദേവ ക്ഷേത്രിലെ 'ദേശക്കാഴ്ച' ആസ്വദിക്കാനെത്തിയ ജര്‍മ്മന്‍ വിനോദസഞ്ചാരികള്‍ ഉത്സവക്കാഴ്ച്ചകള്‍ നെഞ്ചിലേറ്റിയാണ് മടങ്ങിയത്. തങ്ങളുടെ ജീവിതത്തില്‍ കണ്ട ഏറ്റവും മനോഹരമായ കാഴ്ചയും സ്നേഹമുള്ള നാട്ടുകാരും അവര്‍ക്ക്...